ഉത്സവ സീസണിലെ തെരുവു കച്ചവടം നിയന്ത്രിക്കണം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കളക്ടർക്ക് നിവേദനം നൽകി

നിയമ വിധേയമല്ലാത്ത ധാരാളം വില്‍പ്പനക്കാര്‍ റോഡരികുകളില്‍ വില്‍പ്പന നടത്തുകയാണ്

0 Comments

ഡോ. അഭിരാമിയെ മരിച്ച നിലയില്‍ കണ്ടത് താമസ സ്ഥലത്ത്; വിവാഹം അഞ്ചുമാസം മുമ്പ്, യുവ ഡോക്ടർക്ക് സംഭവിച്ചതെന്ത്.? പോലീസ് അന്വേഷണം തുടങ്ങി

വൈകിട്ട് മുംബൈയിലുള്ള ഭർത്താവ് പ്രതീഷ് രഘുവിനെ അഭിരാമി വിളിച്ചിരുന്നു

0 Comments

ബാള്‍ട്ടിമോര്‍ പാലം തകരാനിടയായ അപകടം; ചരക്ക് കപ്പല്‍ ദാലിയിലെ 22 ഇന്ത്യന്‍ ജീവനക്കാര്‍ ഹീറോസ്, നിരവധി ജീവനുകള്‍ രക്ഷിച്ചു, കപ്പല്‍ അപകടത്തിന് മുമ്പ് മെയ് ഡേ കോള്‍, അഭിനന്ദിച്ച്‌ ഗവര്‍ണര്‍

പാലത്തിൻ്റെ പ്രധാന തൂണില്‍ കപ്പല്‍ ഇടിച്ച്‌ പാലത്തിൻ്റെ വലിയൊരു ഭാഗം ഒന്നാകെ തകർന്നുവീണു.

0 Comments

ഇ.പി ജയരാജനുമായി ബിസിനസ് ബന്ധമില്ല, തെളിവുണ്ടെങ്കിൽ കോടതിയിൽ പോകണം; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖർ

വ്യാജപ്രചരണങ്ങൾ കോൺഗ്രസിൻ്റെ തന്ത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

0 Comments

കോണ്‍ഗ്രസ് വഴിതെറ്റി സഞ്ചരിക്കുന്നു: പാലക്കാട് ഡി.സി.സി സെക്രട്ടറി ഷൊർണൂർ വിജയൻ സി.പി.ഐ.എമ്മിൽ ചേർന്നു

സി.പി.ഐ.എമ്മുമായി അങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു. തനിക്ക് ഒപ്പം നില്‍ക്കുന്ന നിരവധിപേര്‍ പാര്‍ട്ടിയിലേക്ക് കടന്നുവരും

0 Comments

അധിക്ഷേപ പരാമർശം; കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നൽകി ആർ.എൽ.വി രാമകൃഷ്ണൻ, ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നു കാട്ടിയാണ് പത്തിലധികം പേജുള്ള പരാതി സമർപ്പിച്ചത്

അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

0 Comments

വേനൽ ചൂട് പിടിമുറുക്കുന്നു; ഒപ്പം രോഗങ്ങളും, ചി​ക്ക​ൻ​ ​പോ​ക്‌​സിൻ്റെ വ്യാപനവും സംസ്ഥാനത്ത് കൂടുതലായി, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വേഗം ചികിത്സ തേടണം.

0 Comments

വീട്ടില്‍ കയറി സ്വര്‍ണ ആഭരണങ്ങള്‍ കവര്‍ന്നു; പ്രതിയുടെ അരയില്‍ ഒളിപ്പിച്ച സ്വര്‍ണമാല കണ്ടെത്തി, കേസില്‍ യു.പി സ്വദേശി അറസ്റ്റില്‍

ബന്തടുക്ക നരമ്പിലം കണ്ടത്ത് തിങ്കളാഴ്‌ച ഉച്ചക്കാണ് സംഭവം

0 Comments

സിദ്ധാര്‍ഥന്‍റെ മരണം; കേസ് സംബന്ധിച്ച രേഖകള്‍ സി.ബി.ഐക്ക് കൈമാറാൻ വൈകി, ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെണ്ട് ചെയ്‌തു

ആഭ്യന്തര വകുപ്പിലെ എം- സെക്ഷനിലുള്ളവരാണ് രേഖകള്‍ കൈമാറേണ്ടത്

0 Comments