അധ്യാപിക സ്‌കൂളിലേക്ക് നടന്ന് പോകുമ്പോൾ സ്വര്‍ണ്ണമാല പിടിച്ചു പറിച്ചു; ബൈക്കില്‍ പിറകെ എത്തിയ യുവാവ് ആണ് ആഭരണം കവർന്നത്

പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

0 Comments

കോടതി ഉത്തരവിന് പിന്നാലെ ഗ്യാൻവാപി മസ്‌ജിദിൽ ഹൈന്ദവ വിഭാഗം ആരാധന നടത്തി; ‘വ്യാസ് കാ തെഹ്ഖാന’ എന്നറിയിപ്പെടുന്ന നിലവറയിൽ പൂജയും പ്രസാദ വിതരണവും

ഉത്തരവ് വന്ന് മണിക്കൂറിനുള്ളിൽ അർധരാത്രിയോടെ ബാരിക്കേഡുകൾ നീക്കി

0 Comments

മാറ്റങ്ങളുടെ പത്ത് വർഷങ്ങൾ, 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റും; വൻ ഭൂരിപക്ഷത്തിൽ അധികാര തുടർച്ച പ്രതീക്ഷിക്കുന്നു’: കേന്ദ്ര ധനമന്ത്രി

യുവാക്കൾക്ക് സ്റ്റാർട്ട് അപ്പ് ആരംഭിക്കാൻ സഹായം നൽകിയെന്ന് ധനമന്ത്രി

0 Comments

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.ബാബുവിന് തിരിച്ചടി; 25.82 ലക്ഷത്തിൻ്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ.ഡി

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ എക്‌സൈസ് മന്ത്രിയായിരുന്നു കെ.ബാബു

0 Comments

‘രാജ്യം കടന്നു പോകുന്നത് ഐതിഹാസിക നേട്ടങ്ങളിലൂടെ, ഇന്ത്യ ശരിയായ ദിശയിൽ’; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

മുത്തലാഖ് ബില്ല് സുപ്രധാന നിയമ നിർമാണമാണെന്ന് രാഷ്ട്രപതി

0 Comments

കണ്ണാടിയും വേണ്ട, കോണ്‍ടാക്റ്റ് ലെൻസും വേണ്ട; എഴുപതിലും കാഴ്‌ച മങ്ങില്ല, ഈ എട്ട് കാര്യങ്ങള്‍ ചെയ്‌താല്‍

ദീർഘനേരമായുളള തലവേദനയും കണ്ണുകഴപ്പുമൊക്കൊ കാഴ്‌ചക്കുറവിൻ്റെ ലക്ഷണങ്ങളാകാം

0 Comments

ഇന്ത്യയിൽ 75 കോടി മൊബൈല്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

സിസ്റ്റങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്താനാണ് ടെലികോം ഡിപ്പാര്‍ട്ട്‌മെണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്

0 Comments