കാഞ്ഞങ്ങാട് മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം അറിയിച്ച് കെ.യു.ഡബ്ല്യു.ജെ; അജാനൂര്‍ ഇഖ്ബാല്‍ HSS ബൂത്തിലുണ്ടായത് മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ കൈയേറ്റം; കൂടുതൽ അറിയാം..
കാസറഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് റിപ്പോര്‍ട്ടിങിനിടെ കാഞ്ഞങ്ങാട് അജാനൂര്‍ ഇഖ്ബാല്‍ എച്ച്എസ്എസ് ബൂത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ കൈയേറ്റ ശ്രമത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ…