ക്ഷീരഗ്രാമം പദ്ധതിയില്‍ മാതൃക: അജാനൂര്‍ പഞ്ചായത്തില്‍ പ്രതിദിനം സംഭരിക്കുന്നത് 4800 ലിറ്റര്‍ പാല്‍
ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയ്ക്ക് കാഞ്ഞങ്ങാട് ബ്ലോക്കിലെ അജാനൂര്‍ ഗ്രാമപ്പഞ്ചായത്തിനെ തിരഞ്ഞെടുത്തത് കഴിഞ്ഞ വര്‍ഷമാണ്.
ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയ്ക്ക് കാഞ്ഞങ്ങാട് ബ്ലോക്കിലെ അജാനൂര്‍ ഗ്രാമപ്പഞ്ചായത്തിനെ തിരഞ്ഞെടുത്തത് കഴിഞ്ഞ വര്‍ഷമാണ്.
ഈ പ്രവർത്തനം ഹരിതകർമ്മസേനയുടെ വാതിൽപ്പടി ശേഖരണത്തിനും മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്സ്.എസ്സ് വളണ്ടിയര്‍മാരും, മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് മുളന്തൈകള്‍ നട്ട്പിടിപ്പിച്ചത്.
വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ജാഗ്രത സമിതി അംഗങ്ങളും ഹരിത കർമ്മസേന അംഗങ്ങളുമാണ് പ്രവർത്തനത്തിൽ പങ്കാളികളായത്.
ചീഫ് സെക്രട്ടറിയെ ഓണ്‍ലൈനായി തങ്ങളുടെ നിഗമനം അവതരിപ്പിച്ച ശേഷം സംഘം അജാനൂര്‍, പുല്ലൂര്‍-പെരിയ പഞ്ചായത്തുകളിലെ കണ്ടൈന്‍മെന്റ് സോണുകളില്‍ സന്ദര്‍ശനം നടത്തി.
പോസിറ്റിവിറ്റി നിരക്ക് 16നും 24നും ഇടയിലുള്ള കാറ്റഗറി സിയില്‍ ചെങ്കള, ഉദുമ, പനത്തടി, കുമ്പഡാജെ, മൊഗ്രാല്‍ പുത്തൂര്‍, പള്ളിക്കര, മീഞ്ച ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നു.
ഇത്തവണ വിഷുവിന് ലഭിച്ച കൈനീട്ടം ഉള്‍പ്പെടെ ഒരു മികച്ച സംഖ്യ തന്നെ തന്‍റെ ശേഖരണത്തില്‍ ഉണ്ടാകുമെന്ന സന്തോഷത്തിലായിരുന്നു ഈ കൊച്ചു മിടുക്കി.
പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ ഓഡിറ്റോറിയങ്ങളും അടച്ചു. 50 പേരില്‍ അധികം ആളുകള്‍ ചെരുന്ന പരിപാടികള്‍ നടത്തരുതെന്നും ജനങ്ങളെ അറിയിച്ചു.