ഒന്നിച്ച് പഠിച്ച് ഒന്നിച്ച് യാത്ര, ഒടുവിൽ മടക്കവും ഒരേ ഖബറിൽ; നാല് വിദ്യാർത്ഥിനികളുടെ മരണം നാടിനെ കണ്ണീരിലാക്കി; അധികാരികളെ ഇനിയെങ്കിലും കണ്ണ് തുറക്കുമോ.?
പാലക്കാട്: പാലക്കാട് പനയമ്പാടത്ത് ലോറിക്കടയിൽപെട്ട് മരിച്ച നാല് വിദ്യാർത്ഥിനികളുടെ മൃതദേഹം തുപ്പനാട് ജുമാ മസ്ജിദിൽ ഒന്നിച്ച് കബറടക്കി. കരിമ്പ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ നിദ…