ദുബായ് നെല്ലിക്കുന്ന് കാസഗോഡ് മുസ്ലിം ജമഹതിൻ്റെ നേത്രത്വത്തിൽ നെല്ലിക്കുന്നുകാരായ ആളുകളുടെ ഇഫ്‌താർ സംഗമം നടന്നു
ദുബായിലെ റാഷിദിയ പാർക്കിൽ ഒരു ചരിത്ര സംഭവത്തിൻ്റെ വേദിയായി. ദുബായ് നെല്ലിക്കുന്ന് കാസഗോഡ് മുസ്ലിം ജമഹതിൻ്റെ നേത്രത്വത്തിൽ നെല്ലിക്കുന്നുകാരായ ആളുകളുടെ ഇഫ്‌താർ സംഗമം നടന്നു. 450 ൽ…