സി.സി ഡബ്ല്യു.ഒ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും; എകാംഗ നാടകവും സംഘടിപ്പിച്ചു

കാസർകോട്: ചൈൽഡ് കെയർ & വെൽഫയർ ഓർഗനൈസേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി "പ്രതികരിക്കാം പ്രതിരോധിക്കാം" എന്ന പേരിൽ നടത്തിവരുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ വിദ്യാനഗർ ഗവണ്മെന്റ് ഐ.ടി.ഐ…

0 Comments

വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവം; കാസർഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഉദ്‌ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. കാസർഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു.…

0 Comments

വിദ്യാർത്ഥികളെ പരീക്ഷകള്‍ക്കായി സജ്ജരാക്കേണ്ടത് അനിവാര്യം; കാസർഗോഡ് നഗരസഭാ ചെയര്‍മാന്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെയും കേരള കേന്ദ്ര സർവകലശാല സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിൻ്റെയും നേതൃത്വത്തിൽ കാസര്‍കോട് ജി.എച്ച്.എസ്.എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്കായി പരീക്ഷ തയ്യാറെടുപ്പിനെപ്പറ്റിയും പുതുതായി വന്ന…

0 Comments

ദേശീയ യുവജന വാരാചരണത്തിൻ്റെ ഭാഗമായി സെമിനാർ നടന്നു; പ്രത്യേക മതത്തിൻ്റെ ഭാഗമാക്കി മാറ്റാൻ ചില സ്ഥാപിത താല്പര്യക്കാർ ശ്രമിക്കുന്നു

വെള്ളിക്കോത്ത് (കാഞ്ഞങ്ങാട്): കേരള സംസ്ഥാന യുവജന ബോർഡ് കാസർഗോഡ് ജില്ല യുവജന കേന്ദ്രം, വെള്ളിക്കോത്ത് നെഹ്റു ബാലവേദി ആൻഡ് സർഗ്ഗ വേദി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ…

0 Comments

മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ ശക്തമായ നടപടി; ലോക വലിച്ചെറിയൽ വിരുദ്ധ വാരാചരണം; കാഞ്ഞങ്ങാട് നഗരത്തിൽ മോക്ക് ഡ്രില്ലും ഫ്ലാഷ് മോബും നാടകവും റാലിയും നടത്തി

കാഞ്ഞങ്ങാട്: ശുചിത്വ മിഷൻ കാസർഗോഡ്, കാഞ്ഞങ്ങാട് നഗരസഭ, എസ്.പി.സി പ്രൊജക്റ്റ് കാസർഗോഡ്, ജനമൈത്രി പോലീസ്, എൻ.എസ്.എസ് നെഹ്റു കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക വലിച്ചെറിയ വിരുദ്ധ വാചാരണത്തിൻ്റെ…

0 Comments

ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് അദാലത്തുകൾ നടത്തുന്നത്; വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്തിൽ മന്ത്രി

കാസർഗോഡ്: പതിറ്റാണ്ടുകളായി സങ്കേതിക കുരുക്കിൽ പെട്ട് നീതി ലഭിക്കാതെപോയ നിസ്സഹായരായ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് അദാലത്തുകൾ നടത്തുന്നതെന്ന് ന്യൂനപക്ഷ ക്ഷേമം, കായികം വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ…

0 Comments

14 പേർ കുറ്റക്കാരാണെന്ന് കോടതി; 10 പേരെ വെറുതെ വിട്ടു; കൊലപാതകത്തിന് പിന്നിൽ സി.പി.എം നേതാക്കളെന്നത് തെളിഞ്ഞു; സർക്കാരിന് വലിയ തിരിച്ചടി..

കൊച്ചി, കാസർഗോഡ്: പേരിയ ഇരട്ടക്കൊലക്കേസിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പത്ത് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. 24 പ്രതികളിൽ 10 പേരെയാണ്…

0 Comments

പൈക്കയിൽ 29ന് ബാലസംഘം കാർണിവൽ സംഘടിപ്പിക്കുന്നു; കുട്ടികളുടെ വിവിധ ഇനം പരിപാടികളും മത്സരങ്ങളും ഫുഡ് കോർട്ടും അടക്കം എല്ലാം ഒരുക്കുമെന്ന് സംഘാടകർ

പൈക്ക(കാസർഗോഡ്): ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച് പൈക്കയിൽ ഈ മാസം 29ന് (2024 ഡിസംബർ 29) വിവിധ പരിപാടികളോടെ കാർണിവൽ സംഘടിപ്പിക്കുന്നു. കുട്ടികളുടെ വിവിധ ഇനം കലാ- കായിക…

0 Comments

ഭൂമി പതിച്ചു നൽകും; കാസർഗോഡ് ചീമേനി വില്ലേജിലെ 9 ഏക്കർ 46.5 സെൻ്റ് മിച്ചഭൂമിയാണ് പതിച്ചുനൽകുക; കൂടുതൽ വിവരങ്ങൾ..

കാസർഗോഡ് ചീമേനി വില്ലേജിലെ 9 ഏക്കർ 46.5 സെൻ്റ് മിച്ചഭൂമി കൈവശം വച്ചുവരുന്ന 12 പേർക്ക് കേരള ഭൂപരിഷ്കരണ നിയമം 1963-ലെ വ്യവസ്ഥകൾക്കു വിധേയമായി കൈവശഭൂമി പതിച്ചു…

0 Comments

ക്ലിന്റ് സ്മാരക ബാലചിത്രരചനാ മത്സരം ഡിസംബർ 7ന്

കാസറഗോഡ്: സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്‍റ് സ്മാരക ബാലചിത്രരചനാ മത്സരത്തിന്‍റെ ഭാഗമായുള്ള കാസർകോട് ജില്ലാതല മത്സരങ്ങൾ ഡിസംബർ 7ന് ശനിയാഴ്ച രാവിലെ 10 മണിമുതല്‍ 12…

0 Comments