Categories
local news

കാസർകോട് ജില്ലയിൽ ഇന്ന് 323 പേര്‍ക്ക് കൂടി കോവിഡ്; നിരീക്ഷണത്തിലുള്ളത് 4908 പേര്‍; തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് അറിയാം

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും ഒമ്പത് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 422 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

കാസർകോട് : ജില്ലയില്‍ ഇന്ന് 323 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 308 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും ഒമ്പത് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 422 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. വി രാംദാസ് അറിയിച്ചു.

ഇത് വരെ 15325 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 907 പേര്‍ വിദേശത്ത് നിന്നെത്തിയവരും 678 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 13740 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 11418 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. 140 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 3757 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.

വീടുകളില്‍ 3522 പേരും സ്ഥാപനങ്ങളില്‍ 1386 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4908 പേരാണ്. പുതിയതായി 190 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1874 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 360 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 299 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 296 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 368 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍- 22
ബദിയഡുക്ക- 11
ബളാല്‍-13
ബേഡഡുക്ക-2
ചെമ്മനാട്-24
ചെങ്കള-24
ചെറുവത്തൂര്‍-7
ദേലംപാടി-1
കള്ളാര്‍-2
കാഞ്ഞങ്ങാട്- 23
കാറഡുക്ക- 4
കാസര്‍കോട്-41
കയ്യൂര്‍ ചാമേനി-1
കിനാനൂര്‍ കരിന്തളം-5
കോടോംബേളൂര്‍-5
കുംബഡാജെ- 3
കുമ്പള-5
കുറ്റിക്കോല്‍-4
മധൂര്‍-6
മംഗല്‍പാടി-24
മഞ്ചേശ്വരം-8
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍-4
മുളിയാര്‍-4
നീലേശ്വരം-6
പടന്ന-6
പൈവളിഗെ-3
പള്ളിക്കര-18
പനത്തടി-1
പിലിക്കോട്-4
പുല്ലൂര്‍പെരിയ-11
പുത്തിഗെ-1
തൃക്കരിപ്പൂര്‍-13
ഉദുമ-13
വോര്‍ക്കാടി-2
വെസ്റ്റ് എളേരി-1

ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍-25
ബദിയഡുക്ക-9
ബളാല്‍-4
ബേഡഡുക്ക-17
ബെള്ളൂര്‍-1
ചെമ്മനാട്- 23
ചെങ്കള-16
ചെറുവത്തൂര്‍-9
ഈസ്റ്റ് എളേരി-1
എന്‍മകജെ-2
കള്ളാര്‍-2
കാഞ്ഞങ്ങാട്-23
കാറഡുക്ക-1
കാസര്‍കോട്-55
കയ്യൂര്‍ ചീമേനി-8
കിനാനൂര്‍ കരിന്തളം-7
കോടോംബേളൂര്‍-2
കുംബഡാജെ-1
കുമ്പള-6
കുറ്റിക്കോല്‍-7
മധൂര്‍-33
മടിക്കൈ-5
മംഗല്‍പാടി-18
മഞ്ചേശ്വരം-7
മീഞ്ച-3
മൊഗ്രാല്‍പുത്തൂര്‍-11
മുളിയാര്‍-11
നീലേശ്വരം-15
പടന്ന-4
പൈവളിഗെ-2
പള്ളിക്കര-22
പനത്തടി-7
പിലിക്കോട്-7
പുല്ലൂര്‍ പെരിയ-10
പുത്തിഗെ-3
തൃക്കരിപ്പൂര്‍-7
ഉദുമ-18
വലിയപറമ്പ-8
വോര്‍ക്കാടി-4
വെസ്റ്റ് എളേരി- 5

ഇതര ജില്ലകള്‍

പുത്തൂര്‍-1
കരിവെള്ളൂര്‍-1
കൊല്ലം-1

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest