Categories
news sports

ആശങ്കള്‍ക്ക് അവസാനമായി; ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ലെ എ​ല്ലാ​വ​രു​ടെ​യും കോ​വി​ഡ് ഫ​ലം നെ​ഗ​റ്റീ​വ്

നേ​ര​ത്തേ, ക​ളി​ക്കാ​രാ​യ ദീ​പ​ക് ചാ​ഹ​റി​നും ഋ​തു​രാ​ജ് ഗെ​യി​ക്വാ​ദി​നു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നാ​ലെ ടീ​മി​ലെ 12 സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്കും രോ​ഗം ബാ​ധി​ച്ചു.

ഏതാനും താ​ര​ങ്ങ​ൾ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശ‍​ങ്ക​യി​ലാ​യി​രു​ന്ന ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് ടീ​മി​ന് ആ​ശ്വാ​സം. കോവിഡ് സ്ഥി​രീ​ക​രി​ച്ച ടീ​മി​ലെ എ​ല്ലാ​വ​രു​ടെ​യും പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി. നേ​ര​ത്തേ, ക​ളി​ക്കാ​രാ​യ ദീ​പ​ക് ചാ​ഹ​റി​നും ഋ​തു​രാ​ജ് ഗെ​യി​ക്വാ​ദി​നു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നാ​ലെ ടീ​മി​ലെ 12 സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്കും രോ​ഗം ബാ​ധി​ച്ചു.

ഇ​തി​നി​ടെ വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന് സു​രേ​ഷ് റെ​യ്‌​ന​യു​ടെ മ​ട​ങ്ങി​പ്പോ​ക്കും ടീമിന് വ​ലി​യ ക്ഷീ​ണ​മാ​ണ് വ​രു​ത്തി​യ​ത്. ടീ​മം​ഗ​ങ്ങ​ൾ​ക്ക് വ്യാ​ഴാ​ഴ്ച ഒ​രു കോ​വി​ഡ് പ​രി​ശോ​ധ​ന കൂ​ടി ന​ട​ത്തും. ഇ​തി​നു ശേ​ഷം ശ​നി​യാ​ഴ്ച മു​ത​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി താ​ര​ങ്ങ​ൾ‌​ക്ക് ഇ​റ​ങ്ങാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest