Categories
news

ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം

തിരുവനന്തപുരം: 250 ഗ്രാമിന് മുകളിലുള്ള ‍ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് പുറത്തിറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ് കേരള പോലീസിൻ്റെ തീരുമാനം.

കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് ഡോൺ പറന്ന സംഭവത്തിന് പിന്നാലെയാണ് പോലീസിൻ്റെ നടപടി. ഇത് പ്രവർത്തികമാകുന്നതോടെ സംസ്ഥാനത്തെ നൂറുകണക്കിനാളുകളുടെ തൊഴില്‍ ഇല്ലാതാകുമെന്ന് ആക്ഷേപവും ഉയരുകയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest