Online Malayalam News Site
മയോണൈസ് തയാറാക്കുന്നത് ശ്രദ്ധയോടെ വേണമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ മറ്റൊരു നിർദേശം. സ്റ്റെറിലൈസ്ഡ് മുട്ടയിൽനിന്നു മാത്രമേ ഇനി മയോണൈസ് ഉണ്ടാക്കാൻ പാടൂള്ളൂ
അന്വേഷണം കടുപ്പിച്ച് പോലീസ് നടപടികൾ ആരംഭിച്ചു. മെഹ്‌നാസിനെയും സുഹൃത്തിനെയും ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ്
ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ അത് ശ്രീലങ്ക പേര് നല്‍കിയ 'അസാനി' എന്നാണ് അറിയപ്പെടുക. 'ഉഗ്രമായ കോപം' എന്നാണ് ഈ വാക്കിനര്‍ഥം
കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലെ പുൽത്തകിടിയിലാണ് അമ്മയും കുഞ്ഞുങ്ങളും ശിൽപം ശാപമോക്ഷം തേടുന്നു.
ന്യൂനപക്ഷ മോര്‍ച്ച നല്‍കിയ പരാതിയിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ്റെ നടപടി. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അടുത്ത മാസം കേരളം സന്ദര്‍ശിക്കും
ഇത്തരം നീചമായ പ്രവർത്തികൾ നടത്തിയ ചില റഷ്യൻ സൈനികരെ ഇതിനോടകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ബാബുവിന് കുറച്ച് ടെൻഷനുണ്ട്. ഉറക്കം ശരിയല്ല, നേരാംവണ്ണം ഭക്ഷണവും കഴിക്കുന്നില്ല. അതുകൊണ്ടാണ് അവൻ പെട്ടെന്ന് ദേഷ്യപ്പെട്ടത്
മിതമായ വിലയിൽ ഭക്ഷണം ലഭിക്കും; സുഭിക്ഷ ഹോട്ടലുകൾ ജില്ലയിൽ കാഞ്ഞങ്ങാട്, ഉദുമ നിയോജക മണ്ഡലങ്ങളിൽ ഉദ്ഘാടനം ചെയ്തു
കുറുക്കൻ്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാവുക എന്ന് മാത്രം
വിവാഹിതരാവാന്‍ തീരുമാനിക്കുകയും തന്ത്രപൂര്‍വം യുവാവിൻ്റെ ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥയ്ക്ക് നിരവധി വ്യാജ സീലുകളും രേഖകളും കണ്ടെത്താനായി