Online Malayalam News Site

ഉപതെരഞ്ഞെടുപ്പ് മത്സര ചിത്രം തെളിഞ്ഞു; എ.എന്‍ രാധാകൃഷ്ണന്‍ തൃക്കാക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി

മുസ്‌ലിം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് എല്‍.ഡി.ഫും യു.ഡി.എഫും എന്ന ആക്ഷേപം ആയിരിക്കും ബി.ജെ.പി ഉന്നയിക്കുക.

0 Comments

നാല് മാസത്തിനിടെ സി.എൻ.ജിയ്ക്ക് കൂടിയത് 15 രൂപ; ഇന്ധന വിലയെ ഭയന്ന് സി.എൻ.ജിയിലേക്ക് മാറിയവരെയും കാത്തിരുന്നത് വൻ തിരിച്ചടി

ഇപ്പോൾ മുംബൈയിലെ വില കിലോയ്ക്ക് 76 രൂപയുമാണ് . സെഞ്ച്വറിയിലേക്കാണ് പോക്കെങ്കിൽ സി.എൻ.ജി കൊണ്ടും രക്ഷയുണ്ടാകില്ല

0 Comments

ഒരു രൂപ ബാക്കി ചോദിച്ചു; യാത്രക്കാർ നോക്കി നിൽക്കെ സ്വകാര്യ ബസ് യാത്രക്കാരന് കണ്ടക്ടറുടെ ക്രൂര മര്‍ദ്ദനം

സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ യാത്രക്കാരില്‍ ഒരാള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു

0 Comments

തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടിത്തം; കത്തിയമര്‍ന്നത് 32 ബൈക്കുകള്‍ ; തീയണച്ചത് 6 അഗ്നി ശമന യൂണിറ്റുകളുടെ ശ്രമഫലമായി

ഉദ്ഘാടനം ചെയ്യാനിരുന്ന റോയല്‍ ബ്രദേഴ്സ് ബൈക്ക് റെന്റല്‍ എന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തം ഉണ്ടായത്

0 Comments

സാല്‍മൊണല്ല, ഷിഗല്ല സാന്നിധ്യം; ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്‍റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നു

'നല്ല ഭക്ഷണം നാടിൻ്റെ അവകാശം' എന്ന കാമ്പയിൻ്റെ ഭാഗമായി ഇന്ന് സംസ്ഥാന വ്യാപകമായി 349 പരിശോധനകള്‍ നടത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ്

0 Comments

പ്രധാനമന്ത്രി യു.എ.ഇ ഷെയ്ഖിനെ വിളിച്ച് 10,000 ഹജ്ജ് സീറ്റുകൾ അധികം വാങ്ങിയെന്ന് അബ്ദുള്ളക്കുട്ടി; സൗദിയിലാണ് മക്കയെന്ന് ഓർമ്മിപ്പിച്ച് സോഷ്യൽമീഡിയ

സൗദി രാജാവിനെ വിളിക്കുന്നതിന് പകരം മറ്റൊരു രാജ്യമായ യു.എ.ഇയിലെ ഷെയ്ഖിനോട് ആവശ്യപ്പെട്ടു എന്ന പ്രയോഗമാണ് അബ്ദുള്ളക്കുട്ടിക്ക് നേരെയുള്ള ട്രോളുകൾക്ക് കാരണമായത്

0 Comments

പിതാവ് തന്നെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് മകൾ; പിന്നാലെ പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു

പെണ്‍കുട്ടിയുടെ അമ്മ പീഡനം തടയാന്‍ ഇടപെട്ടില്ലെന്ന ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്. അതും അന്വേഷിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി

0 Comments

രാഹുല്‍ഗാന്ധി ഭാരതയാത്ര നടത്തണം; ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണം; കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ നിർദ്ദേശങ്ങളുമായി രമേശ് ചെന്നിത്തല

ചിന്തന്‍ ശിബിറിന് മുന്നോടിയായി ഡല്‍ഹിയില്‍ ചേര്‍ന്ന സംഘടനാകാര്യ സമിതിയുടെ യോഗത്തിലാണ് ചെന്നിത്തല നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്

0 Comments

കർണാടക ചിത്രദുർഗയിൽ ഹോട്ടൽ കേന്ദ്രീകരിച്ചു പ്രവർത്തിച്ച പെൺവാണിഭ റാക്കറ്റ് പിടിയിൽ; വലയിലകപ്പെട്ട 12 പെൺകുട്ടികളെ രക്ഷിച്ച് പൊലീസ്

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കര്‍ണാടക പൊലീസ് നടത്തിയ പരിശോധനയിലാണ് ശുചിമുറിക്കുള്ളിലെ പ്രത്യേക അറ കണ്ടെത്തിയത്.

0 Comments

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് കാണികള്‍ക്ക് അനുമതി 100 മീറ്റര്‍ ദൂരത്തില്‍ മാത്രം; വെടിക്കെട്ട് സമയത്ത് അത്യാഹിതമുണ്ടായാല്‍ ഒഴിപ്പിച്ചെടുക്കുന്നതിനുവേണ്ടി ചെമ്പോട്ടില്‍ ലെയിന്‍ എമര്‍ജന്‍സി റൂട്ട് ആയി പ്രഖ്യാപിച്ചു

വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ ഫയര്‍ലൈനില്‍നിന്ന് 100 മീറ്റര്‍ അകലത്തില്‍ മാത്രമേ കാണികളെ അനുവദിക്കൂ.

0 Comments