കര്‍ണാടകയില്‍ അമിത വേഗതയിലെത്തിയ കാര്‍ മരത്തിലിടിച്ച് അപകടം; 9 മരണം, 11 പേര്‍ക്ക് പരുക്ക്
ശനിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം. മാനസുര ഗ്രാമത്തില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു
Online Malayalam News Site
ശനിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം. മാനസുര ഗ്രാമത്തില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു
സിംകാര്‍ഡ് എടുക്കാന്‍ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിലെ പേര് ഉപയോഗിക്കുന്ന മാര്‍ഗമാണ് ട്രായ് നടപ്പിലാക്കാന്‍ പോകുന്നത്.
ഒ.ബി.സിയുടെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് കേന്ദ്രം നടത്തിയിട്ടില്ലെന്ന് ആരോപിച്ചാണ് ബന്ദ്.
നിലവിളിക്കാൻ ശ്രമിച്ചപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ച് സ്വർണ്ണവും പണവും ആവശ്യപ്പെട്ടു. മേശവലിപ്പ് തുറപ്പിച്ച് 5,150 രൂപ കവരുകയായിരുന്നു.
അടിപൊളി ജീവിതവുമായി കഴിയുന്ന ശാലിനി നാട്ടുകാര്‍ക്ക് നല്ല സ്വഭാവമുള്ള തനി നാടന്‍ പെണ്‍കുട്ടിയായിരുന്നു.
നികുതി നിയമ നിർമാണത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ അധികാരമാണെന്നും കൗൺസിലിൻ്റെ നിർദേശം പാലിക്കാൻ ബാധ്യതയില്ലെന്നും വിധി
കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സൗകര്യം ലഭ്യമാക്കാന്‍ എല്ലാ ബാങ്കുകളോടും എ.ടി.എം ഓപ്പറേറ്റര്‍മാരോടും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു.
രണ്ടാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ എല്‍. ഡി. എഫ് സര്‍ക്കാരിന് നല്ല തോതില്‍ ജനപിന്തുണ വര്‍ദ്ധിച്ചതായി മുഖ്യമന്ത്രി അവകാശപ്പെട്ടു
ഭര്‍ത്താവിനൊപ്പം തിരികെ വരാന്‍ ബബ്ലി വിസമ്മതിച്ചതോടെ വാക്കേറ്റമായി. ഇന്ദ്രാറാമിന് പരിക്കും പറ്റി. ഇതോടെയാണ് ഇയാള്‍ പോലീസിനെ സമീപിച്ചത്.
സ്‌പേസ് എക്‌സിൻ്റെ കോര്‍പ്പറേറ്റ് വിമാനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് ആരോപണം ഉന്നയിച്ചത്.