ട്രെയിനിൽ കൂടുതൽ ലഗേജ് കൊണ്ടുപോകുന്നത് ഇനി ചിലവേറും; ലഗേജ് യാത്രയുടെ ആസ്വാദനം കുറയ്ക്കുമെന്ന് റെയിൽവേ, പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു
ട്രെയിനിൽ ധാരാളം ലഗേജുമായി യാത്ര ചെയ്യുന്നത് മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നു.
Online Malayalam News Site
ട്രെയിനിൽ ധാരാളം ലഗേജുമായി യാത്ര ചെയ്യുന്നത് മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നു.
ഭക്ഷണം കഴിച്ചാൽ അഭിപ്രായം നേരിട്ട് പറയാറില്ലെന്നും അവർ നോട്ട്ബുക്കിൽ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിൽ കുറിക്കുമെന്നുമാണ് കുക്ക് പറയുന്നത്.
ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു.
ഗ്യാന്‍വാപി വിവാദത്തില്‍ നടന്ന ചര്‍ച്ചയില്‍ ടൈംസ് നൗ ചാനലിലായിരുന്നു നുപുര്‍ ശര്‍മ്മ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.
എന്നാൽ ചിത്രത്തിനടുത്തെത്തിയതോടെ അവരുടെ രൂപം അടിമുടി മാറി. ചക്രക്കസേരയില്‍ നിന്ന് ചാടിയെഴുന്നേറ്റ് അവര്‍ ചിത്രത്തിനടുത്തേക്ക് കുതിച്ചു.
കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത് നാടകമാണെന്ന് ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു.
മഴക്കാലം എത്തിയതോടെ അന്യസംസ്ഥാന കവർച്ചാ സംഘങ്ങളും കേരളത്തിൽ എത്തിയതായി സംശയിക്കുന്നു.
കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സബ് ഡിപ്പോയിലേക്കാണ് കാസര്‍കോട് കെഎസ്ആര്‍ടിസി ജില്ലാ ആസ്ഥാനം മാറ്റുന്നത്.
കുട്ടികളുടെ ആരോഗ്യസ്ഥിതി അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി.
വൈകല്യങ്ങളെയും രോഗങ്ങളെയും തോൽപ്പിച്ച കുട്ടികൾ ഒത്തുകൂടി സ്‌കൂൾ മുറ്റം വൃന്ദാവനമാക്കി.