Online Malayalam News Site

അശ്ലീല സിനിമയില്‍ അഭിനയിക്കാമെന്ന് വാഗ്ദാനം; നരബലിക്കായി റോസ്ലിയെ കൊണ്ടുപോയത് 10 ലക്ഷം നൽകാമെന്ന് വി ശ്വസിപ്പിച്ചുകൊണ്ട്

സ്ത്രീകളെ നരബലി നല്‍കിയ സംഭവത്തില്‍ ഏജന്റ് മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

0 Comments

അതിക്രൂരമായി നരബലി നടത്തിയത് ഐശ്വര്യത്തിന് വേണ്ടി; അന്വേഷണത്തിൽ തുമ്പായത് പത്മത്തിനെ കാണാനില്ലെന്ന പരാതി

ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുക എന്ന ഫെയ്‌സ്ബുക് പോസ്റ്റ് പ്രതി ഷാഫി ഇട്ടിരുന്നു.

0 Comments

ഉക്രൈനിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതിലേറെയും സാധാരണക്കാർ; ആക്രമണം തുടർന്നാൽ ശക്തമായി പ്രതികരിക്കുമെന്ന് വ്ളാഡിമിർ പുടിൻ

കീവിനേയും തെക്കും പടിഞ്ഞാറുമുള്ള നഗരങ്ങളെയും ലക്ഷ്യമിട്ട് റഷ്യ ഉക്രെയ്നിൽ കുറഞ്ഞത് 75 മിസൈലുകളെങ്കിലും വിക്ഷേപിച്ചതായി അധികൃതർ

0 Comments

പാർട്ടിയറിയാതെ നടത്തിയത് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്; ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ നീക്കി

സന്ദീപ് ലക്ഷ കണക്കിന് രൂപ തട്ടിച്ചെന്ന് പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികളാണ് ബി.ജെ.പി നേതൃത്വത്തിന് പരാതി നല്‍കിയത്.

0 Comments

‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ’ എന്ന ആർ.എസ്.എസ് വീക്ഷണം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കം അംഗീകരിക്കില്ല: സീതാറാം യെച്ചൂരി

ഹിന്ദിഭാഷ കേന്ദ്ര സർവീസിൽ നിർബന്ധമാക്കുന്നത് ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു .

0 Comments

മലയാളിക്കൊപ്പം മഹാരാഷ്‌ട്രക്കാരി; ജോലി ഫ്‌ലാറ്റുകളില്‍ എം.ഡി.എം.എ വില്‍പ്പന, യുവദമ്പതികള്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിൻ്റെ ഭാഗമായായിരുന്നു നീക്കം

0 Comments

വാടക ഗര്‍ഭധാരണം നടത്തിയത് നിയമം ലംഘിച്ചോ? നയന്‍താര വിഘ്നേഷ് ദമ്പതികള്‍ക്കെതിരെ തമിഴ്‌നാട് ആരോഗ്യ വകുപ്പ് അന്വേഷണം

വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ എങ്ങനെ വാടക ഗര്‍ഭധാരണം സാധ്യമാകും എന്നാണ് നയന്‍താര വിഘ്നേഷ് ശിവന്‍ ദമ്പതികളോടുള്ള പ്രധാന ചോദ്യം.

0 Comments