Online Malayalam News Site

കേന്ദ്രസർക്കാർ ടിപ്പു എക്‌സ്പ്രസിൻ്റെ പേര് മാറ്റിയതിനെതിരെ അസദുദ്ദീൻ ഒവൈസി

ബ്രിട്ടീഷ് യജമാനന്മാർക്കെതിരെ 3 യുദ്ധങ്ങൾ നടത്തിയതിന്റെ പേരിൽ ടിപ്പു ബി.ജെ.പിയെ പ്രകോപിപ്പിച്ചു. മറ്റൊരു ട്രെയിനിന് വോഡയാർമാരുടെ പേര് നൽകാമായിരുന്നു.

0 Comments

ഓല, ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്‌ഠിത കമ്പനികൾക്ക് തിരിച്ചടി; ക്യാബ് കമ്പനികളുടെ ഓട്ടോ സർവീസിന് നിരോധനം ഏർപ്പെടുത്തി കർണാടക സർക്കാർ

സർക്കാർ മാനദണ്ഡമനുസരിച്ച്, കർണാടകയിൽ ഓട്ടോ ഡ്രൈവർമാർ ആദ്യത്തെ 2 കിലോമീറ്ററിന് 30 രൂപയും അതിനുശേഷം ഓരോ കിലോമീറ്ററിന് 15 രൂപ വെച്ചുമാണ് ഈടാക്കേണ്ടത്

0 Comments

ഓൺലൈൻ റമ്മിയടക്കം സൈബർ ചൂതാട്ടം നിരോധിച്ച് തമിഴ്‌നാട് സർക്കാർ; മൂന്നുവർഷം വരെ തടവ്, ഓ‍ർഡിനൻസിൽ ഗവർണർ ഒപ്പിട്ടതോടെ ഓൺലൈൻ ചൂതാട്ട നിയമം നിലവിൽ

ചൂതാട്ട നിരോധനം കൂടാതെ മറ്റ് ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാൻ ഓൺലൈൻ ഗെയിമിംഗ് അതോറിറ്റിയും

0 Comments

മതഗ്രന്ഥത്തിൻ്റെ ചില പേജുകൾ കീറി; ഗ്രന്ഥത്തെ അവഹേളിച്ച കുറ്റത്തിന് പഞ്ചാബിൽ ഒൻപത് വയസുകാരൻ അറസ്റ്റിൽ

ഗ്രാമത്തിലെ ഗുരു ദ്വാരയിൽ ഗുരുഗ്രന്ഥ സാഹിബ് എന്ന മത ഗ്രന്ഥത്തിൻ്റെ പേജുകൾ കീറിയ നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു .

0 Comments

രാജ്യം കണ്ട ഏറ്റവും വലിയ ലഹരിക്കടത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ വീണ്ടും മയക്കുമരുന്ന് വേട്ട; കണ്ടെയ്‌നറില്‍ പഴം ഇറക്കുമതിയുടെ മറവില്‍ 520 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, ഒരാഴ്‌ചയ്ക്കിടെ 1990 കോടി രൂപയുടെ ലഹരിക്കടത്താണ് ഡി.ആര്‍‌.ഐ പൊളിച്ചടുക്കിയത്

യമ്മിറ്റോ ഇൻ്റെര്‍നാഷണല്‍ ഫുഡ്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ലൈസന്‍സ് ഉപയോഗിച്ചാണ് ലഹരി ഇറക്കുമതി

0 Comments

വിലക്കുറവില്‍ പഴങ്ങള്‍ കിട്ടിയപ്പോള്‍ ആരും വിചാരിച്ചില്ല പിന്നിലെ കള്ളക്കടത്ത്; പഴങ്ങൾ ഇറക്കുമതി​യുടെ മറവില്‍ 1476 കോടിയുടെ മയക്കുമരുന്ന് കടത്തിയത് ഇങ്ങനെ

കൊച്ചി​ തുറമുഖത്തേക്ക് നേരി​ട്ട് എത്തി​യതാണോ എന്നും പരി​ശോധി​ക്കുന്നുണ്ട്

0 Comments

ഫെഡറല്‍ ബാങ്കില്‍ 17 കോടിയുടെ തട്ടിപ്പ്‌; അസിസ്‌റ്റണ്ട് മാനേജര്‍ അറസ്‌റ്റില്‍, ഇല്ലാത്ത ബിസിനസ്‌ സ്‌കീം ഉണ്ടെന്ന്‌ വിദേശ നിക്ഷേപകരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ്‌

സംഭവത്തിന്‌ ശേഷം ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്ന പ്രതി

0 Comments

ലോട്ടറി എടുക്കുന്നത് 57 വര്‍ഷമായി; ഇതുവരെ ചെലവാക്കിയത് മൂന്നര കോടിയോളം, രാഘവന് ലഭിച്ച സമ്മാനങ്ങള്‍ ഇതൊക്കെയാണ്

ഒരു രൂപയുടെ ഭൂട്ടാന്‍ ലോട്ടറിയിലായിരുന്നു ആദ്യ ഭാഗ്യപരീക്ഷണം

0 Comments

തിമിംഗല ഛർദി കടത്ത്; കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ കരിപ്പൂരില്‍ പിടിയില്‍,പത്ത് കോടിയിലധികം രൂപയുള്ള അംബര്‍ ഗ്രീസാണ് വിദേശത്തേക്ക് കടത്താൻ ശ്രമം

കര്‍ണ്ണാടക സ്വദേശികളില്‍ നിന്നാണ് ആണ് ഇവര്‍ അംബര്‍ ഗ്രീസ് വാങ്ങിയത്

0 Comments