Online Malayalam News Site

ഓക്കെയല്ലേടാ എന്ന് മമ്മൂക്ക ചോദിച്ച നിമിഷം; സിംഗിള്‍ ടേക്കില്‍ തന്നെ ഫുള്‍ ഡയലോഗ്, മാളികപ്പുറം ഡബ്ബിംഗിനെ കുറിച്ച്‌ തിരക്കഥാകൃത്ത്‌

ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ വൈറലാകുകയും ചെയ്തു

0 Comments

പാമ്പാടിയിലെ ജ്വല്ലറി മോഷണം: ബി.ജെ.പി പ്രവർത്തകനായ പ്രതി പിടിയിൽ; മോഷണം നടത്തിയത് കടബാധ്യതകൾ പരിഹരിക്കാൻ

രണ്ടു മാലകള്‍ നോക്കുന്നതിനിടെ ഉടമ കടയുടെ ഉള്ളിലേക്ക് പോയി. ഈ സമയത്ത് നാലു പവൻ്റെ രണ്ടു മാലകളുമായി അജീഷ് പുറത്തിറങ്ങി

0 Comments

ലഹരിവിരുദ്ധ ദിനത്തിൽ സ്‌കൂളിൽ മദ്യപിച്ചെത്തിയ അധ്യാപകന് സസ്പെൻഷൻ; പ്രധാനധ്യാപകൻ വിഷം കഴിച്ച് മെഡിക്കൽ കോളേജിൽ

ലഹരിവിരുദ്ധ പ്രചാരണ പരിപാടിക്കിടെ ആണ് അധ്യാപകന്‍ മദ്യപിച്ചെത്തിയത്

0 Comments

മഹ്‌സ അമിനിയുടെ മരണം; പ്രതിഷേധിച്ച ഫുട്‌ബോള്‍ താരത്തിന് വധശിക്ഷ വിധിച്ച്‌ ഇറാന്‍, വധശിക്ഷ ഭീഷണിപ്പെടുത്തുന്ന തന്ത്രം, തൂക്കിലേറ്റപ്പെടാൻ സാധ്യതയുള്ള രണ്ട് ഡസനോളം ഇറാനികളിൽ ഒരു ഡോക്ടറും റാപ്പ് കലാകാരന്മാരും

ഇതിനകം ഒരു ഡസനിലധികം ആളുകൾക്ക് വധശിക്ഷ വിധിച്ചു

0 Comments

മാറുന്ന തമിഴ്‌നാട് രാഷ്ട്രീയം; ഉദയനിധി സ്റ്റാലിന് ഇനി പുതിയ റോള്‍; കായിക മന്ത്രിയായി സത്യപ്രതിജ്ഞചെയ്തു

ഉദയനിധി കൂടി മന്ത്രിസഭയില്‍ എത്തുന്നതോടെ തമിഴ്‌നാട് മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 34 ആയി ഉയരും.

0 Comments

സബ് രജിസ്ട്രാർക്ക് വേണ്ടി കൈക്കൂലി വാങ്ങിയ ജീവനക്കാരി പിടിയില്‍‌; ഒന്നാംപ്രതി സബ് രജിസ്ട്രാറുടെ വീട്ടിലും പരിശോധന

കാര്യങ്ങള്‍ നടക്കാന്‍ മൂവായിരം രൂപ ശ്രീജയ്ക്ക് നല്‍കാന്‍ സബ് രജിസ്ട്രാര്‍

0 Comments

ഐ.എഫ്.എഫ്.കെ വേദിയിലെ പ്രതിഷേധം; മൂന്ന് വിദ്യാർത്ഥികൾക്കും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും കേസ്, മമ്മൂട്ടി ചിത്രത്തിൻ്റെ പ്രദർശനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതിഷേധം

ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് വിദ്യാർഥിനി

0 Comments

രാജ്യത്തിൻ്റെ ഒരിഞ്ച് ഭൂമി പോലും ചൈനീസ് സൈന്യത്തിന് വിട്ടുകൊടുത്തിട്ടില്ല; പാർലമെന്റിൽ പ്രസ്താവന നടത്തി രാജ്നാഥ് സിങ്

നയതന്ത്രതലത്തിലൂടെ വിഷയം ചൈനീസ് സർക്കാരുമായി ചർച്ച ചെയ്തു. ഏത് വെല്ലുവിളിയേയും സൈന്യം ചെറുക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

0 Comments