Online Malayalam News Site

ക്യാമ്പസിനകത്ത് പരസ്യ സ്നേഹപ്രകടനങ്ങള്‍ പാടില്ല; കോഴിക്കോട് എന്‍.ഐ.ടി ക്യാമ്പസിൽ വിചിത്ര സര്‍ക്കുലര്‍

പരസ്യമായ സ്നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കും. സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തിനു കോട്ടം തട്ടിക്കുന്ന അത്തരം സ്വകാര്യ പ്രവൃത്തികള്‍ പാടില്ല.

0 Comments

റിലീസ് ചെയ്‌ത്‌ 42 ദിവസം കഴിയണം; ചിത്രങ്ങള്‍ക്ക് ഒ.ടി.ടി റിലീസ് അനുവദിക്കില്ലെന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്

ചിലരെ മാത്രം ലക്ഷ്യം വച്ചും റിവ്യൂസ് ചെയ്യുന്നുണ്ട്

0 Comments

ആചാരപൂർവം വിവാഹിതരായി തത്തയും മൈനയും; അപൂർവ വിവാഹം ആഘോഷമാക്കി ഒരു ​ഗ്രാമം

ബാദൽ ലാൽ വിശ്വകർമ എന്നയാളുടെ വളർത്തു തത്തയാണ് വരൻ. തത്തയുടെയും മൈനയുടെയും വിവാഹം ഇരു വീട്ടുകാരും ഉറപ്പിച്ചു.

0 Comments

ബി.ജെ.പി ഭരണത്തിൽ രാജ്യം അഴിമതി മുക്തമായി; പ്രതിപക്ഷവും മാധ്യമങ്ങളും വിചാരിച്ചാൽ താൻ തകരില്ലെന്ന് പ്രധാനമന്ത്രി മോദി

പ്രതിപക്ഷത്ത് നിന്നും സംസാരിച്ച ഒരാൾ പോലും രാഷ്ട്രപതിയുടെ പ്രസംഗത്തെ പരാമർശിച്ചില്ല. വെറുപ്പിൻ്റെ രാഷ്ട്രീയമാണ് പുറത്ത് വന്നത്.

0 Comments

ലോകത്ത് നടക്കുന്നത് കാണാതെ സംസ്ഥാന സര്‍ക്കാരിനെ മാത്രം വിമര്‍ശിച്ചാല്‍ മതിയോ; രണ്ടാം പിണറായി സർക്കാരിന് അഹങ്കാരമില്ല; ബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രിയുടെ മറുപടി ഇങ്ങനെ

ലോകത്തെ സമ്പന്നനായി ഉയര്‍ന്നുവന്ന അദാനിയുടെ ഷെയര്‍മാര്‍ക്കറ്റിലെ ആസ്തി ഇടിയുന്ന സ്ഥിതിയുണ്ടായെന്നും ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.

0 Comments

സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഒഴിവുകൾ; പി.ആര്‍.ഡി പ്രിസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഫെബ്രുവരി 15

ജില്ലാ അടിസ്ഥാനത്തിലും തിരുവനന്തപുരത്തുള്ള വകുപ്പിൻ്റെ ഡയറക്ടറേറ്റിലുമായാണു പാനല്‍ രൂപീകരിക്കുന്നത്. ഒരാള്‍ക്ക് ഒരു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ.

0 Comments

വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ ഒഴിവാക്കി പശുവിനെ ആലിംഗനം ചെയ്യൂ; വിചിത്ര നിർദേശവുമായി കേന്ദ്ര മൃഗസംരക്ഷണവകുപ്പ്

മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും നല്‍കുന്ന അമ്മയെ പോലെ പരിപാലിക്കുന്ന സ്വഭാവമുളളതിനാലാണ് കാമധേനു, എന്നും ഗൗമാത എന്നും വിളിക്കുന്നത്

0 Comments

‘ഓപ്പറേഷന്‍ ദോസ്ത്’; ഭൂകമ്പത്തിൽ ദുരിതം അനുഭവിക്കുന്ന സിറിയയെ ചേര്‍ത്തുപിടിച്ച് ഇന്ത്യ; ഇതിനോടകംഅയച്ചത് നാല് സൈനിക വിമാനങ്ങൾ

മൊബൈല്‍ ഹോസ്പിറ്റല്‍ സംവിധാനങ്ങള്‍ അടക്കമുള്ളവയുമായാണ് ഇന്ത്യയുടെ നാലാമത്തെ വിമാനം തുര്‍ക്കിയില്‍ എത്തിയത്.

0 Comments

റീപ്പോ നിരക്ക് വീണ്ടും ഉയർത്തി റിസർവ് ബാങ്ക്; ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂടും; കൂടുതൽ അറിയാം

2022 മേയ് മാസത്തിൽ 0.4 ശതമാനവും ജൂൺ, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ 0.50 ശതമാനവും ഡിസംബറിൽ 0.35 ശതമാനവുമാണ് കൂട്ടിയത്

0 Comments

അഫ്​ഗാൻ പൗരൻ കോട്ടയത്ത് അറ​സ്റ്റിൽ; കേരളത്തിൽ കഴിഞ്ഞത് ഷെഫി​ൻ്റെ ജോലി ചെയ്ത്

ഇയാൾക്കെതിരെയും വേണ്ടത്ര രേഖകൾ ഇല്ലാതെ ഇയാളെ താമസിപ്പിച്ച ഹോട്ടൽ ഉടമയ്‌ക്ക് എതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചു.

0 Comments