Online Malayalam News Site

പാലക്കാട് മില്‍മ പ്ലാന്‍റില്‍ വാതക ചോര്‍ച്ച; കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന് ആരോപണം

ഇനി മുതൽ അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ പ്രദേശവാസികളെ അറിയിച്ചുകൊണ്ട് നടപടികൾ എടുക്കാമെന്നും കുറച്ചുകൂടി മുൻകരുതൽ സ്വീകരിക്കാമെന്നും മിൽമ അധികൃതർ വ്യക്തമാക്കി.

0 Comments

പി.എം.എ സലാം വീണ്ടും ജന.സെക്രട്ടറി; മുസ്‌ലിം ലീഗിൽ സംസ്ഥാന നേതൃത്വം തുടരും; തീരുമാനം കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിൽ

നേരത്തേ ജനറല്‍ സെക്രട്ടറി പദവി വഹിച്ചിരുന്ന കെ‌. പി. എ മജീദ് നിയമസഭയിലേക്ക് മത്സരിച്ചതോടെയാണ് സലാമിനെ ആക്ടിങ് സെക്രട്ടറിയാക്കി നിശ്ചയിച്ചിരുന്നത്.

0 Comments

ആ​ഗോള ഭീകര പട്ടികയിൽ സി.പി.ഐ; ഒടുവിൽ തെറ്റ് തിരുത്തി; വിശദീകരണം ഇങ്ങിനെ

അൽഖ്വയ്ദയും പാകിസ്ഥാനിലെ ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയും വരെ സി.പി.ഐയ്ക്ക് താഴെയായാണ് പട്ടികയിൽ ഇടംപിടിച്ചത്‌

0 Comments

നിത്യാനന്ദയുടെ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ത്തിൻ്റെ തട്ടിപ്പിൽ പെട്ടത് 30 യു.എസ് നഗരങ്ങൾ

വ്യാജ ഗുരുവിൻ്റെ വാക്കുകേട്ട് കോൺഗ്രസിലെ രണ്ട് അംഗങ്ങൾ കൈലാസയ്ക്ക് പ്രത്യേക കോൺഗ്രസ് അംഗീകാരം നൽകി.

0 Comments

ഖലിസ്താൻ നേതാവ് അമൃത്പാൽ സിങ് അറസ്റ്റിൽ; പഞ്ചാബിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി; ജലന്ധറിൽ വൻ പോലീസ് സന്നാഹം

പൊലീസിനെ വെട്ടിച്ച് വിദഗ്ധമായി കടന്നുകളഞ്ഞ അമൃത്പാലിനെ പിടികൂടാൻ വൻ പൊലീസ് സംഘമാണ് അദ്ദേഹത്തെ പിന്തുടർന്നിരുന്നത്.

0 Comments

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് റഷ്യയിലേക്ക്; പുടിനുമായി ചര്‍ച്ച ചെയ്യുന്നത് ഇക്കാര്യങ്ങള്‍

വ്ളാഡിമിര്‍ പുടിന്‍ ചൈനീസ് പ്രസിഡന്റുമായി കിഴക്കന്‍ യൂറോപ്യന്‍ രാജ്യത്തിലെ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

0 Comments

മരിച്ചവരുടെ പേരിലും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ചോരുന്നു; സംസ്ഥാന വ്യാപകമായി റേഷന്‍ കാര്‍ഡുകളില്‍ പരിശോധന

റേഷന്‍ വ്യാപാരികളുടെ സഹായത്തോടെ മറ്റാരെങ്കിലും ഒ.ടി.പി നമ്പര്‍ ഇല്ലാതെ മാനുവലായി റേഷന്‍ വാങ്ങുന്നുവെന്നും സംശയിക്കുന്നു.

0 Comments

ആശങ്ക വേണ്ട; കൊച്ചിയിൽ ആസിഡ് മഴയ്ക്ക് സാധ്യതയില്ല; നടക്കുന്നത് വ്യാജ പ്രചാരണങ്ങൾ: മലിനീകരണ നിയന്ത്രണ ബോര്‍ഡ്

അതേസമയം ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് തൊണ്ടയ്ക്കും കണ്ണിനുമുണ്ടായ അസ്വസ്ഥതകള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം കുറഞ്ഞു.

0 Comments

കണ്ണും വൃക്കയും മാറ്റിവെച്ചിട്ടുണ്ട് ; വെളിപ്പെടുത്തി നടൻ റാണാ ദഗുബാട്ടി

ഇടത് കണ്ണ് പൂട്ടിയാല്‍ തനിക്ക് ഒന്നും കാണാനാകില്ല. ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കിലും തളര്‍ന്ന് പോകരുത് എന്നും റാണാ ദഗുബാട്ടി പറഞ്ഞു.

0 Comments

നീളം 10.1 സെന്റീമീറ്റർ; ലോകത്തിലെ ഏറ്റവും നീളമുള്ള നാക്കിൻ്റെ ഉടമ; ഗിന്നസ് നേട്ടം കൈവരിച്ച് നിക്ക് സ്റ്റോബെർ

ബ്രിട്ടീഷ് ബോഡ് ഗെയിമായ ജെംഗാ ബ്ലോക്സിൻ്റെ അഞ്ച് ബ്ലോക്കുകൾ നാവുപയോഗിച്ച് ആരെയും അതിശയിപ്പിക്കുന്ന വേഗത്തിൽ എടുത്ത് മാറ്റിവയ്ക്കാൻ ഇദ്ദേഹത്തിന് കഴിയും.

0 Comments