500 കോടി പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്; ബ്രഹ്മപുരം തീപിടുത്തത്തിൽ സർക്കാരിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ
ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ടതിൻ്റെ ഉത്തരവാദിത്വം മലിനീകരണ നിയന്ത്രണ ബോർഡാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിലപാട്.
Online Malayalam News Site
ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ടതിൻ്റെ ഉത്തരവാദിത്വം മലിനീകരണ നിയന്ത്രണ ബോർഡാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിലപാട്.
ഈ ഭാഗത്ത് കൂടെയുള്ള ഗെയിൽ വാതക ലൈൻ കടന്നു പോകുന്ന കാര്യത്തെ കുറിച്ച് അറിവില്ലായിരുന്നെ പ്രാഥമിക വിശദീകരണമാണ് ജലവിഭവ വകുപ്പ് നൽകുന്നത്
ചികിത്സാ ചിലവായി ലക്ഷങ്ങളും. മാറി മാറി വന്ന സര്‍ക്കാരുകള്‍ ജില്ലയിലെ ജനങ്ങള്‍ക്ക് മുന്നില്‍ കണ്ണടച്ചുവെന്നാണ് ദയാബായിയുടെ വിമര്‍ശനം.
ആപ്പിനെ പൂര്‍ണമായി നിരോധിക്കുന്നില്ലെന്നും എന്നാല്‍ ഔദ്യോഗിക ഫോണുകളില്‍ വിലക്കുകയാണെന്നും ഇംഗ്ലണ്ടിൻ്റെ സുരക്ഷാ വിഭാഗം മന്ത്രി ടോം ടുജെന്‍ഡറ്റ്
ഇന്ത്യയുടെ സ്വന്തം സ്‌പേസ് ടൂറിസം മൊഡ്യൂളിൻ്റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.സോമനാഥ് വ്യക്തമാക്കി.
പ്രധാനമന്ത്രി മോദി വിവിധ വിദേശയാത്രകളിൽ കോൺഗ്രസിനെ ആക്രമിച്ചിട്ടുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻഖർഗെ ചൂണ്ടിക്കാട്ടി.
തൻ്റെ ജന്മദിനവും ഉയരവും അടക്കമുള്ള കാര്യങ്ങൾ തെറ്റായ രീതിയിലാണ് എഴുതിയിരിക്കുന്നതെന്നും കങ്കണ ആരോപിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അഴിമതിക്കാരനാണെന്ന അഭിപ്രായം കോൺഗ്രസിനോ, യു.ഡി.എഫിനോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗൗതം അദാനിക്ക് 2.6 ബില്യൺ ഡോളറിലധികം അഥവാ ഏകദേശം 21,000 കോടി രൂപയുടെ നഷ്‌ടമുണ്ടായി.
മികച്ച ഡോക്യുമെന്ററി ഷോർട്ട് സബ്ജക്ട് വിഭാഗത്തിൽ 2019 ലെ ഓസ്കറിൽ ഗുനീത് മോംഗയുടെ ‘പീരിഡ് എൻഡ് ഓഫ് സെന്റെൻസ് എന്ന ഡോക്യുമെന്ററിക്കും പുരസ്‌കാരം ലഭിച്ചിരുന്നു.