Online Malayalam News Site

ഏപ്രിൽ 1നുള്ളിൽ മാറ്റുക; ആപ്പിള്‍ ഐഫോണുകള്‍ ഉപയോഗിക്കരുതെന്ന് ഉദ്യോഗസ്ഥരോട് റഷ്യ; കാരണം അറിയാം

മാര്‍ച്ചില്‍ തന്നെ എല്ലാവരും ഐഫോണ്‍ വലിച്ചെറിയണമെന്നാണ് നിര്‍ദേശമെന്ന് യോഗത്തില്‍ സംബന്ധിച്ച ഉദ്യോഗസ്ഥരിലൊരാള്‍ വെളിപ്പെടുത്തി.

0 Comments

സ്വര്‍ണക്കടത്തിലും ഒന്നാമത്; ഇന്ത്യയിൽ ഏറ്റവുമധികം കള്ളക്കടത്ത് സ്വര്‍ണം പിടികൂടുന്നത് കേരളത്തിൽ

കേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം 755.81 കിലോഗ്രാം സ്വര്‍ണം പിടികൂടി. തൊട്ടുമുന്‍പത്തെ വര്‍ഷം ഇത്‌ 586.95 കിലോഗ്രാം ആയിരുന്നു.

0 Comments

കര്‍ണാടകയില്‍ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് ‘യുവനിധി’ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി; പ്രതിമാസം 3000 രൂപ വേതനം

ബെലഗാവിയില്‍ സംഘടിപ്പിച്ച യുവക്രാന്തി സമാവേശ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്.

0 Comments

ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്‌ട്രേഷന്‍; തികച്ചും അസംബന്ധം; ഹർജി തള്ളി സുപ്രീം കോടതി

ലിവ് ഇന്‍ റിലേഷന്‍ എന്ന സംവിധാനം ഇല്ലാതാക്കാനാണോ രജിസ്‌ട്രേഷന്‍ കൊണ്ടുവരുന്നതിലൂടെ ഹര്‍ജിക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു.

0 Comments

കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ അഭിഭാഷകയായി പത്മലക്ഷ്മി; അഭിനന്ദിച്ച് മന്ത്രിയും

ട്യൂഷനെടുത്തും, ഇൻഷുറൻസ് ഏജന്റായും, പി.എസ്‌.സി ബുളളറ്റിൻ വിറ്റുമാണ് ചെലവിനുളള തുക കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ.

0 Comments

റെയില്‍വേ സ്റ്റേഷനിലെ ടി.വി. സ്‌ക്രീനില്‍ പരസ്യത്തിനു പകരമായി പ്രത്യക്ഷപ്പെട്ടത് അശ്ലീല ദൃശ്യങ്ങൾ; പോലീസ് കേസെടുത്തു

ആളുകള്‍ തിങ്ങി നിറഞ്ഞിരുന്ന സ്റ്റേഷനിൽ ഞായറാഴ്ച രാവിലെ 9.30-നാണ് മൂന്നുമിനിറ്റോളം നീണ്ടുനിന്ന അശ്ലീല വീഡിയോ പ്രദർശിപ്പിച്ചത്.

0 Comments

താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മത ചിഹ്നം; ബി.ജെ.പിയെയും കക്ഷി ചേർത്ത് മുസ്‌ലിം ലീഗ് സുപ്രീംകോടതിയില്‍

കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയിൽ ലീഗിനെ കക്ഷി ചേർക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു.

0 Comments

ചൊവ്വയിൽ മനുഷ്യവാസം സാദ്ധ്യമാകും; കാരണം പറഞ്ഞ് മുന്‍ നാസ ശാസ്ത്രജ്ഞ ഡോ. അനിതാ സെൻഗുപ്ത

വ്യാഴത്തിൻ്റെ ഉപഗ്രഹമായ യൂറോപ്പയില്‍ ജീവനുണ്ടാകാം. കാരണം അവിടെ ഒരു മഞ്ഞുമൂടിയ കടല്‍ ഉണ്ട്. അവിടെ അന്യഗ്രഹ ജീവികളും ഉണ്ടാകാം.

0 Comments