Online Malayalam News Site
അഖില ജനുവരി 11-ാം തീയതി നടത്തിയ പ്രതിഷേധത്തിൻ്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കെ.എസ്.ആർ.ടി.സിയിലെ ബി.എം.എസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് അഖില
വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടി സംഘടിപ്പിച്ച സംസ്ഥാന സർക്കാരിനെ തമിഴ് മക്കളുടെ പേരിൽ സ്റ്റാലിൻ സന്ദിയറിയിച്ചു.
എം.പി സ്ഥാനത്തു നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയാൻ ലോക്സഭാ സെക്രട്ടേറിയേറ്റ് രാഹുൽ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു.
ചാറ്റ് ജി.പി.ടി പോലുള്ള അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ വളര്‍ന്നു
ഗോത്ര വിഭാഗത്തിൽപ്പെടുന്ന ദമ്പതികളുടെ കുഞ്ഞ്
ഒരു ലിറ്റര്‍ പെട്രോളിന് 107.5 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 96.53 രൂപയും
15ന് രാവിലെ 5ന് ദീപോത്സവം, വിഷുക്കണിയുടെ വിശേഷ ബലി
ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യ യു.എസ് പ്രസിഡന്റാണ് ട്രംപ്. എന്നാൽ താൻ നിരപരാധിയാണെന്നും തന്നെ വേട്ടയാടുകയാണെന്നും ട്രംപ് ആരോപിച്ചു.
ആണവായുധ ശേഖരം ഉൾപ്പെടെ ഏത് വിധേനയും ഞങ്ങളുടെ പരമാധികാരവും സ്വാതന്ത്ര്യവും ഞങ്ങൾ സംരക്ഷിക്കും എന്നും ലുകാഷെങ്കോ പറഞ്ഞു.
ആ നിറം രസമായി തോന്നി. നല്ല വെയിലുള്ള സമയമായിരുന്നു അത്. പച്ച നിറത്തിലുള്ള പുല്ലിനും നീല നിറത്തിലുള്ള വെള്ളത്തിനുമൊപ്പം ഓറഞ്ച് നിറം വളരെ മനോഹരമായിരുന്നു