ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസ് ട്രെയിനിൽ തീയിട്ട പ്രതി ചികിത്സ തേടിയത് കണ്ണൂർ ജില്ലാ ആശുപത്രിയിൽ?
അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡി.ജി.പി അനിൽകാന്ത് അറിയിച്ചിരുന്നു.
Online Malayalam News Site
അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡി.ജി.പി അനിൽകാന്ത് അറിയിച്ചിരുന്നു.
ഒരു കഴുതയെ കണ്ടിട്ട് എത്ര കാലമായി? അവയുടെ എണ്ണം കുറഞ്ഞുവരികയാണ്. അലക്കുകാർ കഴുതയെ ഉപയോഗിക്കുന്നതെല്ലാം നിർത്തി.
അവർ സുരക്ഷ നൽകിയില്ലെങ്കിൽ, അത്തരം സംഭവങ്ങൾ ഉണ്ടായാൽ അവർ ഇത് ഗൗരവമായി എടുത്തില്ലെങ്കിൽ, ഞങ്ങൾ ഇന്ത്യയിൽ നിന്ന് പ്രതികരണം നൽകും
വിദ്വേഷ പ്രചാരണങ്ങൾ രാഷ്ട്രീയക്കാർക്കും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്കും മാത്രമേ ഗുണം ചെയ്യുന്നുള്ളൂ. സാധാരണക്കാരാണ് ഈ വിദ്വേഷത്തിൻ്റെ ഇരകൾ
ഭാര്യയടക്കം മൂന്നു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ശശീന്ദ്രൻ്റെ അമ്മ കമലാക്ഷി സ്വകാര്യ മെഡിക്കൽ കോളേജിലും ചികിത്സ തേടി
ചെടികള്‍ പുറപ്പെടുവിപ്പിക്കുന്ന ശബ്ദം റെക്കോര്‍ഡ് ചെയ്തപ്പോള്‍ അത് പോപ്‌കോണ്‍ പോപ് ചെയ്യുന്നതിന് സമാനമാണെന്ന് തിരിച്ചറിഞ്ഞതായി ഗവേഷകര്‍ പറയുന്നു.
ബാബർ അസം, മുഹമ്മദ് റിസ്‍വാൻ, ഷഹീൻ ഷാ അഫ്രീദി, ഇമാം ഉൾ ഹഖ്, ഹസൻ അലി എന്നീ താരങ്ങൾക്കാണ് പാകിസ്ഥാനിൽ കൂടുതൽ വരുമാനമുള്ളത്.
രാഷ്ട്രീയ നേട്ടത്തിനായി അപ്പീല്‍ വൈകിപ്പിക്കുന്നുവെന്ന ബി.ജെ.പിയുടെ വിമര്‍ശനത്തിനിടെയാണ് രാഹുല്‍ നാളെ സി.ജെ.എം കോടതിയിലേക്ക് നീങ്ങുന്നത്.
എൻ്റെ പേര് സവർക്കർ എന്നല്ല, ഗാന്ധി കുടുംബം ആരോടും മാപ്പു പറഞ്ഞിട്ടില്ല’-എന്നായിരുന്നു രാഹുൽ പറഞ്ഞത്.
എന്തിനാണ് അടിക്കുന്നതെന്ന് ചോദിക്കുന്നതിന് മുന്‍പുതന്നെ കവിളത്ത് ശക്തിയായി അടിച്ചു. പിന്നാലെ തലകറക്കവും ഛര്‍ദിയുമുണ്ടായി.