Online Malayalam News Site

രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയത് ജനാധിപത്യ വിരുദ്ധ നടപടി; വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ ഇടതുപക്ഷം മത്സരിക്കും: എം.വി ഗോവിന്ദന്‍ മാസ്റ്റർ

കോണ്‍ഗ്രസ്സിനെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന നടപടികള്‍ മാത്രമേ അവര്‍ പ്രതിരോധിക്കുന്നുള്ളൂ. ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നതിന് കോണ്‍ഗ്രസ് തയ്യാറാകുന്നില്ല.

0 Comments

സർക്കാർ അനുമതി നിർബന്ധം; ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡുകള്‍ സ്വീകരിക്കുന്നതില്‍ നിയന്ത്രണം

ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന് ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ അവാര്‍ഡ് വാങ്ങിയിരുന്നു.

0 Comments

പ്രധാനമന്ത്രി മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ വിവരങ്ങള്‍ ചോദിച്ച കെജ്രിവാളിന് പിഴ

മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഡോ. ശ്രീധര്‍ ആചാര്യലു ആണ് ഗുജറാത്ത് സര്‍വ്വകലാശാലയ്ക്കും ദില്ലി സര്‍വ്വകലാശാലയ്ക്കും ഈ നിര്‍ദേശം നല്‍കിയത്.

0 Comments

വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തി; സൂര്യഗായത്രി വധക്കേസിൽ പ്രതി അരുണിന് ജീവപര്യന്തം

ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്ക് മുന്നിൽ വെച്ചാണ് 20 കാരിയായ മകളെ പ്രതി കൊലപ്പെടുത്തിയത്. 33 തവണയാണ് പ്രതി സൂര്യഗായത്രിയെ കുത്തിയത്.

0 Comments

ഇന്ത്യയില്‍ ഒരു ലക്ഷം ജനങ്ങള്‍ക്ക് 152.80 പൊലീസുകാര്‍; മുന്നില്‍ നാഗാലാന്‍ഡ്, പിന്നില്‍ ബിഹാര്‍

196.23 ആണ് അനുവദനീയമായ അനുപാതം. 2013 ല്‍ ഒരു ലക്ഷം ജനങ്ങള്‍ക്ക് ശരാശരി 138 പൊലീസുകാരാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്.

0 Comments

പൊതുമേഖലാ ഫണ്ട് ഉപയോഗിച്ച്‌ അദാനി രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ വിലയ്ക്ക് വാങ്ങുന്നു; ബി.ജെ.പി ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ തകർത്തു: ഖാർഗെ

രാഹുലിനെ അയോഗ്യനാക്കിയത് ജനാധിപത്യത്തിൻ്റെ കറുത്ത ദിനമായി അടയാളപ്പെടുത്തുമെന്നും ഖാര്‍ഗെ പ്രതികരിച്ചു.

0 Comments

ഉന്നത വിദ്യാഭ്യാസം; 2022 ൽ ഇന്ത്യ വിട്ടു പോയത് 7.5 ലക്ഷം വിദ്യാർഥികൾ; കണക്കുകളുടെ കേന്ദ്രസർക്കാർ

ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ സൂക്ഷിക്കുന്ന രേഖകളല്ലാതെ ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാര്‍ഥികളുടെ കൃത്യമായ കണക്ക് സർക്കാരിൻ്റെ കൈയ്യിലില്ല.

0 Comments

മാനനഷ്ടക്കേസ്; രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിച്ച മജിസ്ട്രേറ്റിന് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം

ജില്ലാ ജഡ്ജിയായിട്ടാണ് വര്‍മക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. നിലവില്‍ സൂറത്ത് കോടതി സി.ജെ.എം ആണ് ഹരീഷ് ഹസ്മുഖ് വര്‍മ എന്ന എച്ച്.എച്ച് വര്‍മ.

0 Comments

അച്ഛൻ്റെ മരണശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആ മാനസികാവസ്ഥയിൽ നിന്ന് പുറത്തുകൊണ്ടുവന്നത് രാഹുല്‍ ഗാന്ധി; വെളിപ്പെടുത്തി ദിവ്യ സ്പന്ദന

എൻ്റെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ചത് എൻ്റെ അമ്മയാണ്, അടുത്തത് എൻ്റെ പിതാവാണ്, മൂന്നാമത്തേത് രാഹുൽ ഗാന്ധിയാണ്

0 Comments