Online Malayalam News Site

കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യം; വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് മറികടന്നു

ഏപ്രിൽ 13 നു വൈദ്യുതി ഉപയോഗം 100 ദശ ലക്ഷം യൂണിറ്റിൽ എത്തിയിരുന്നു . ഏപ്രിൽ 11 നു 95 .57 ദശ ലക്ഷം യൂണിറ്റായിരുന്നു

0 Comments

കേരളത്തിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ സമയക്രമവും നിരക്കും നിശ്ചയിച്ചു; തിരുവനന്തപുരം – കണ്ണൂർ 1400 രൂപ; എക്‌സിക്യൂട്ടീവ് കോച്ചില്‍ 2400 രൂപ

രാവിലെ 5.10 ന് തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ പുറപ്പെടും. ഉച്ചയ്ക്ക് 12.30 ന് കണ്ണൂരിലെത്തും. ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രാത്രി 9.20 ന് തിരുവനന്തപുരത്ത് തിരിച്ചെത്തും.

0 Comments

പുൽവാമ ആക്രമണം; മോദി സർക്കാർ മൗനം വെടിയണം; ദേശസുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല: സീതാറാം യെച്ചൂരി

രാജ്യത്ത് ജാതി സെൻസസ് നടത്തണം. സെൻസസ് നടത്തേണ്ടത് കേന്ദ്ര സർക്കാരാണ്. പതിവ് സെൻസസ് കൃത്യമായി നടത്തണം. ഒപ്പം ജാതി സെൻസസ് നടപ്പാക്കണം.

0 Comments

വന്ദേ ഭാരത് വന്ന സ്ഥിതിക്ക് ഇനി സില്‍വര്‍ ലൈന്‍ വരില്ല; സംസ്ഥാന സര്‍ക്കാര്‍ വാശി ഉപേക്ഷിക്കണമെന്ന് കെ. മുരളീധരന്‍

സംസ്ഥാനത്തെ വന്ദേഭാരതിന് ആറ് സ്റ്റോപ്പുകളാണ് നിലവില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ ഷൊര്‍ണൂരില്‍ അടക്കം സ്റ്റോപ്പുകളില്ലാത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു

0 Comments

ട്രെയിനിലെ ലോവർ ബെർത്ത് ഇനി ഭിന്നശേഷിക്കാർക്ക്: പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ

ഭിന്നശേഷിക്കാരായ യാത്രക്കാർക്കും അവരുടെ അറ്റൻഡർമാർക്കും(കൂടെ യാത്ര ചെയ്യുന്നയാള്‍ക്കും) ലോവർ ബർത്ത് തിരഞ്ഞെടുക്കാൻ റെയിൽവേ മുൻഗണന നൽകും

0 Comments

ജാമ്യവ്യവസ്ഥയിൽ ഇളവ്; മദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീം കോടതിയുടെ അനുമതി

കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാൽ കർണാടകയിൽ ഇനി കഴിയേണ്ട കാര്യമില്ലെന്നും മഅദനി ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

0 Comments

നിങ്ങൾ യു.പി.ഐ വഴി പണമിടപാട് നടത്തുന്നവരാണോ ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അതുപോലെ തന്നെ പണമയക്കുമ്പോൾ നിങ്ങൾ പണമയക്കുന്ന വ്യക്തിയുടെ ഐഡി ശരിയാണോ എന്ന് വേരിഫൈ ചെയ്തതിന് ശേഷം മാത്രം പണമയക്കുക.

0 Comments

കൊന്നപ്പൂവ് വില്‍ക്കാനിറങ്ങിയത് വീടിൻ്റെ വാടക കൊടുക്കാന്‍; മിനി ലോറിയില്‍ നിന്ന് മരത്തടി വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

വലിയകുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം

0 Comments