Online Malayalam News Site

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അംബേദ്കര്‍ പ്രതിമ ഹൈദരാബാദില്‍

ഹൈദരാബാദിലെ പ്രശസ്തമായ ഹുസൈന്‍ സാഗര്‍ തടാകത്തിൻ്റെ തീരത്ത് സംസ്ഥാന സെക്രട്ടേറിയറ്റിനോട് ചേര്‍ന്നാണ് പ്രതിമ നിലകൊള്ളുന്നത്.

0 Comments

കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിൻ; ഔദ്യോ​ഗികമായി അറിഞ്ഞിട്ടില്ലെന്ന് സംസ്ഥാന സർക്കാർ

വന്ദേഭാരത് കേരളത്തിനുളള വിഷു കൈനീട്ടമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. ഈ മാസം 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ്‌ഓഫ്‌ ചെയ്തേക്കും.

0 Comments

കാർ നിർത്താൻ ആവശ്യപ്പെട്ട പൊലീസുകാരനെ ബോണറ്റിൽ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു; രണ്ട് പേർക്കെതിരെ കേസെടുത്തു

മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിനരികെ മാതാ റാണി ചൗകിൽ വ്യാഴാഴ്ച നടത്തിയ പരിശോധനക്കിടെയായിരുന്നു സംഭവം.

0 Comments

കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി; സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി

സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടതില്ലെന്ന ഗതാഗത വകുപ്പിൻ്റെ തീരുമാനം ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

0 Comments

രാജസ്ഥാനിലെ തമ്മിലടി; പ്രശ്നങ്ങള്‍ പരിഹരിക്കാൻ കമല്‍നാഥിനെ നിയോഗിച്ച് കോണ്‍ഗ്രസ് നേതൃത്വം

നേതൃത്വത്തെ വെല്ലുവിളിച്ച് സച്ചിൻ പൈലറ്റ് രാജസ്ഥാൻ സർക്കാരിനെതിരെ നടത്തിയ ഉപവാസ സമരത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.

0 Comments

മുപ്പത് ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി; അനധികൃതമായി ഓടുന്ന സ്വകാര്യ ബസ് സർവീസുകളെ നേരിടാൻ പുതിയ തീരുമാനം

ഈ മാസം പതിനെട്ടിനകം വിരമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പെൻഷൻ നൽകുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

0 Comments

മിനറലുകളും അയണും അടങ്ങിയിട്ടില്ല; വാട്ടർ പ്യൂരിഫയറുകൾ വെള്ളത്തിൻ്റെ ഗുണം നഷ്ടപ്പെടുത്തും

പശ്ചിമ ബംഗാളിലെ ഹൽദിയയിൽ നടത്തിയ പഠനത്തിൽ ആർ. ഒ വഴി കടത്തിവിടുന്ന വെള്ളത്തിൽ ലെഡ് ഉൾപ്പെടെയുള്ളവയുടെ അളവ് വളരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

0 Comments

ഇന്ത്യയിൽ നിന്നും നേടിയ ലാഭം വകമാറ്റിയതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ; ബി.ബി.സിക്കെതിരെ നടപടിയുമായി ഇ.ഡി

ആദായ നികുതി വകുപ്പ് റെയ്ഡ് വിവാദമായ ശേഷമാണ് ബി.ബി.സിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വഷണം തുടങ്ങിയിരിക്കുന്നത്.

0 Comments

ക്രിസ്ത്യന്‍ വിഭാഗത്തെ കൂടെക്കൂട്ടി വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്; ബിഷപ്പ് പാംപ്ലാനിക്കും ജോര്‍ജ് ആലഞ്ചേരിക്കുമെതിരെ സി.പി.എം മുഖപത്രം

ഇതിൻ്റെ ഭാഗമായാണ് പ്രധാനമന്ത്രി ചര്‍ച്ച് സന്ദര്‍ശിച്ചത്. ബി.ജെ.പിയുടേത് കപട സ്നേഹമാണെന്നും പീപ്പിള്‍ ഡെമോക്രസി മുഖപ്രസംഗത്തില്‍ പറയുന്നു.

0 Comments