Online Malayalam News Site

കർണാടകയിൽ ഭാരത് ജോഡോ കടന്നുപോയ മണ്ഡലങ്ങളെല്ലാം കോൺഗ്രസ് തൂത്തുവാരി

അന്തരിച്ച മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിൻ്റെ കുടുംബം ഭാരത് ജോഡോ യാത്രയിൽ അണിചേർന്നു. വിവിധ ജില്ലകൾ കടന്ന് യാത്ര ചിത്രദുർഗ ജില്ലയിലെത്തി

0 Comments

ഇനി ബി.ജെ.പി മുക്ത ദക്ഷിണേന്ത്യ’; നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകത്തിൽ വൻ വിജയം നേടി കോൺഗ്രസ്

സർവ മേഖലകളിലും വോട്ടു ശതമാനം ഉയർത്തിയ കോൺഗ്രസ് ആധികാരിക ജയമാണ് നേടിയത്. കോൺഗ്രസിൻ്റെ പ്രമുഖ നേതാക്കളെല്ലാം വിജയിച്ചു

0 Comments

കാസർകോട്ടേക്കുള്ള വന്ദേ ഭാരത് സമയ ക്രമത്തില്‍ മാറ്റം; മെയ് 19 മുതലുള്ള സര്‍വീസുകളില്‍ പുതിയ സമയക്രമം ബാധകം

കാസര്‍കോടേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് കൊല്ലത്ത് രാവിലെ 6.07 നായിരുന്നു എത്തിച്ചേരുന്നത്. ഇനി മുതല്‍ 6.08 നാണ് ട്രെയിന്‍ ഇവിടെ എത്തുക.

0 Comments

കോക്പിറ്റില്‍ വനിതാ സുഹൃത്തിനെ കയറ്റിയ പൈലറ്റിന് 3 മാസം സസ്‌പെന്‍ഷന്‍; എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴ

1937 ലെ വിമാന നിയമത്തിൻ്റെ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണ് പൈലറ്റ് നടത്തിയിരിക്കുന്നതെന്ന് ഡി.ജി.സി.എ കുറ്റപ്പെടുത്തി.

0 Comments

തുടർഭരണം ലഭിച്ചത് മുതൽ ബി.ജെ.പിയും കോൺഗ്രസിലെ ചിലരും ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു: മന്ത്രി പി.എ മുഹമ്മദ് റിയാസ്

ഇടതുപക്ഷ ബദൽ ഉയർത്തുന്ന എൽ.ഡി.എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യം ബി.ജെ.പി ദേശീയ നേതൃത്വത്തിനുണ്ട്.

0 Comments

മൂന്ന് രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് ഭക്ഷണ സാധനങ്ങള്‍ കൊണ്ടു വരുന്നതിന് കടുത്ത നിയന്ത്രണം; എന്തുകൊണ്ടെന്നറിയാം

ഉറവിടം വ്യക്തമല്ലാത്ത ഭക്ഷ്യവസ്‍തുക്കളും വീടുകളില്‍ തയ്യാറാക്കിയ ഭക്ഷണ സാധനങ്ങളും ഈ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ല

0 Comments

വൈദികൻ്റെ വേഷം ധരിച്ച് യാക്കോബായ പള്ളിയിൽ മോഷണം നടത്തി; പ്രതി പിടിയില്‍

മോഷണ കേസുകളിൽ മുൻപം ഇയാൾ പ്രതിയായിരുന്നു. മലയിടംതുരുത്തിനു സമീപത്ത് ഒരു വാടക വീട്ടിലാണ് ഇയാൾ താമസിക്കുന്നത്.

0 Comments

കര്‍ണാടകയിലെ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തെ തടയുമെന്ന് കോണ്‍ഗ്രസ്; ‘ഓപ്പറേഷന്‍ ലോട്ടസി’ന് ബദലായി ‘ഓപ്പറേഷന്‍ കൈപ്പത്തി’ പരിപാടി

ഓപ്പറേഷന്‍ കൈപ്പത്തിയാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്

0 Comments

മായവും കെമിക്കലും ചേര്‍ത്തതായി സംശയം; 600 കിലോ ചായപ്പൊടി പിടികൂടി, വിദഗ്‌ധ അന്വേഷണം തുടങ്ങി

സാമ്പിളുകള്‍ കോഴിക്കോട് റീജ്യണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചു

0 Comments