ഡോ. വന്ദനാ കൊലക്കേസ് പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് നിഗമനം; മാരക ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും പോലീസ് കണ്ടെത്തൽ
കൊലപാതകം ബോധ്യത്തോടെ ആയിരുന്നു എന്ന ആദ്യ വാദം ഉറപ്പിക്കുകയാണ് അന്വേഷണ സംഘം
Online Malayalam News Site
കൊലപാതകം ബോധ്യത്തോടെ ആയിരുന്നു എന്ന ആദ്യ വാദം ഉറപ്പിക്കുകയാണ് അന്വേഷണ സംഘം
ട്രാൻസ് ജെൻഡർ വിഭാഗത്തിൽ 60 ശതമാനമാണ് വിജയം
പദയാത്ര ബി. ജെ. പി നേതാക്കളുടെ അഴിമതികൾക്കെതിരെ കോൺഗ്രസ് സർക്കാർ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ചോദ്യമാണ് ഉയർത്തുന്നത്.
മുറിവ് തുന്നിക്കെട്ടുന്നതിന് മുൻപ് നഴ്സിങ്ങ് സൂപ്രണ്ടും ഡോക്ടർ വന്ദനയും പ്രതി സന്ദീപിനെ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.
ഭൂമി, പോലീസ്, പൊതുക്രമം എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും ഡല്‍ഹി സര്‍ക്കാരിന് നിയമ നിര്‍മാണത്തിനുള്ള അധികാരം ഉണ്ട്.
കള്ള പണം ലൊക്കേഷനിൽ എത്തുന്നപോലെ തന്നെയാണ് ലൊക്കേഷനുകളിൽ ലഹരി മരുന്ന് എത്തുന്നതെന്നും ഏജൻസികൾ പറഞ്ഞു.
വേനൽ ചൂട് കടുക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ ക്ലാസുകൾ വയ്ക്കുന്നതു കുട്ടികളെ ബുദ്ധിമുട്ടിലാക്കുമെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്.
വിവിധ സ്ഥലങ്ങളിൽ പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. 20 തിലേറെ പേർക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സുദീപ്തോ സെൻ സംവിധാനം ചെയ്ത ,ആദ ശർമ നായികയായ ഈ ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങിയത് മുതൽ വിവാദങ്ങൾ നിറഞ്ഞിരിക്കുകയാണ്.
അവ എങ്ങനെ നിര്‍മ്മിക്കപ്പെടുന്നു എന്നതിൻ്റെ പുതുമയുള്ള ഘടകം ഉപഭോക്താക്കളെയും റീട്ടെയിലര്‍മാരെയും ഒരുപോലെ കൗതുകപ്പെടുത്തിയിട്ടുണ്ട്.