മതപഠന ശാലയിൽ മരിച്ച മകളെ കാണാൻ അനുവദിച്ചില്ല; അന്വേഷണം വേണമെന്ന് അസ്‌മിയയുടെ കുടുംബം, മദ്രസയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല
താമസിച്ചു കൊണ്ടാണ് അസ്‌മിയ പഠനം നടത്തിയിരുന്നത്
Online Malayalam News Site
താമസിച്ചു കൊണ്ടാണ് അസ്‌മിയ പഠനം നടത്തിയിരുന്നത്
കോൺഗ്രസിനെ വിമർശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ രംഗത്തെത്തി.ബി.ജെ.പിയെ തകർക്കാൻ ഞങ്ങളെയുളളൂ എന്ന അഹന്ത കോൺഗ്രസ് മാറ്റണം.
കപ്പലില്‍നിന്ന് ഒരു സാറ്റലൈറ്റ് ഫോണും കണ്ടെടുത്തിട്ടുണ്ട്. മയക്കുമരുന്ന് സൂക്ഷിച്ച ചാക്കുകളില്‍ പാകിസ്താന്‍ മുദ്രകളാണുള്ളത്.
അദ്ദേഹത്തോട് അവര്‍ അത് പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹവുമായി സംസാരിക്കണമെന്നാണ് അവര്‍ പറയുന്നത്. ഞാനതിന് ശ്രമിക്കുന്നതാണ്.
ഞാനും സിദ്ധരാമയ്യയും തമ്മിൽ ഭിന്നതയുണ്ടെന്നാണ് ചില ആളുകൾ പറയുന്നത്. എന്നാൽ, ഞങ്ങൾക്കിടയിൽ അത്തരത്തിൽ യാതൊരു ഭിന്നതയുമില്ല
നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയമുറപ്പാക്കിയതിനു പിന്നാലെയാണ് പ്രവീൺ സൂദിനെ സി.ബി.ഐ മേധാവി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്
അതത് രാജ്യങ്ങളിലെ പൊലീസിന് ഈ കേസുകള്‍ അന്വേഷിച്ച് ഒരു തുമ്പും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് പൊതുജനങ്ങളുടെ സഹായം തേടാന്‍ ഇന്റര്‍പോള്‍ തീരുമാനിച്ചത്.
ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രിക വാഗ്ദാനം ബി.ജെ.പിയും പ്രധാനമന്ത്രി മോദിയും ഏറ്റെടുത്തത് കോണ്‍ഗ്രസ് ഹനുമാനും ഹിന്ദുക്കളുടെ വികാരത്തിനും എതിരാണെന്ന് ചിത്രീകരിക്കാനാണ്.
ഒരുമിച്ച് നിന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ആരെയും തോല്‍പ്പിക്കാന്‍ കഴിയുമെന്ന സന്ദേശമാണ് കര്‍ണാടകയിലെ വിജയം വിളിച്ചു പറയുന്നത്. കര്‍ണാടക തുടക്കം മാത്രമാണ്.
കർണാടകയിൽ വർഗ്ഗീയ ശക്തികൾക്കേറ്റ പരാജയം മതേതരത്വവും ജനാധിപത്യവും ആഗ്രഹിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് ആശ്വാസമാണെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ