Online Malayalam News Site
കിഫ്ബിയെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് . അവശ്യത്തിന് കടം എടുക്കാൻ കഴിയാത്ത തരത്തിലുള്ള പരിധികൾ കേന്ദ്രം ഉൾപ്പെടുത്തി.
നീലേശ്വരത്ത് നിന്ന് 18 ലക്ഷം രൂപയുമായി ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ.കെ.ഇര്‍ശാദിനേയും അറസ്റ്റ് ചെയ്തു.
. തകർച്ച നേരിട്ട വിവാഹബന്ധങ്ങൾക്ക് ആർട്ടിക്കിൾ 142ആം വകുപ്പ് പ്രകാരം വിവാഹ മോചനം അനുവദിക്കാമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
പട്ടാപ്പകൽ കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ലോഡ്ജിലാണ് ദേവിക കഴുത്തറത്ത് കൊല്ലപ്പെട്ടത്. പ്രതിയും ദേവികയുടെ കാമുകനുമായ സതീഷ് ഭാസ്ക്കര്‍ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
എല്ലയുടെ വാരിയെല്ലുകളിൽ സ്രാവ് കടിച്ചപ്പോഴാണ് അവൾ മുഷ്ടി ഉപയോഗിച്ച് അതിനെ തിരിച്ചടിച്ചത്. ഇതോടെ സ്രാവ് ആക്രമത്തിൽ നിന്നും ഒന്നു പിൻവാങ്ങി
910 കോടി രൂപ സമ്പാദിച്ചെന്നും അനധികൃത പണമിടപാട് നടത്തിയെന്നും ആരോപിച്ച് മാര്‍ട്ടിനെതിരെ കൊച്ചി എന്‍ഫോഴ്സ്മെന്റ് വിഭാഗം കേസെടുത്തിരുന്നു.
ഡോ. വന്ദന ദാസിനെ അതി ദാരുണമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ കോടതിയിൽ ഹാജരാകും.
സി.ഐ പി.അജിത്കുമാറും സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി
ഹൈക്കോടതി ആറ് ലക്ഷത്തിലധികം ടിന്‍ ആരവണയുടെ വില്‍പനയാണ് തടഞ്ഞത്
നാല് ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു