Online Malayalam News Site

കാസർകോട് ജില്ലാ പൊലീസ് മേധാവിയായി പി.ബിജോയ് ചുമതലയേറ്റു; മികവുറ്റ സേവനത്തിന് അംഗീകാരങ്ങൾ ലഭിച്ച ഉദ്യോഗസ്ഥൻ

എറണാകുളം റൂറല്‍ പൊലീസ് മേധാവിയായാണ് ഡോ. വൈഭവ് സക്സേന പോകുന്നത്

0 Comments

ആന്‍റിബയോട്ടിക്ക് ഗുളികകളുടെ അമിത ഉപയോഗം; ബോധ വത്കരണത്തിന് ആരോഗ്യ വകുപ്പ്, രാജ്യത്ത് ആദ്യമായി ആന്‍റിബയോഗ്രാം പുറത്തിറക്കിയത് കേരളം

ജില്ല, ബ്ലോക്ക്, തദ്ദേശസ്ഥാപന തലങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കും

0 Comments

ഗവര്‍ണര്‍ക്ക് എതിരായ കേരളത്തിൻ്റെ ഹര്‍ജി; കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച്‌ സുപ്രീം കോടതി

സംസ്ഥാനത്തിൻ്റെ സദ്ഭരണ സങ്കല്‍പ്പം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും കേരളം ആരോപിച്ചു.

0 Comments

പ്രതിവർഷം 10,000 രൂപ വീതം അഞ്ചു വർഷത്തേക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം; അവസരം ബിരുദ വിദ്യാർത്ഥികൾക്ക്

സംസ്ഥാനമൊട്ടാകെ 3000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ആനുകൂല്യം

0 Comments

ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിൻ്റെ പണം തട്ടിയ മഹിളാ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും ഒളിവിൽ

പരാതിയെ തുടർന്ന് ഹസീനയെ ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്‌തിരുന്നു

0 Comments

കരുതലും വികസനവും; കാസർകോട് ടൂറിസം പദ്ധതികൾ മെച്ചപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി, പ്രഭാത ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ട അതിഥികളുടെ അഭിപ്രായങ്ങൾക്ക് മറുപടി

മുഖ്യമന്ത്രിക്കൊപ്പം ചിൻമയാനന്ദ മിഷൻ സ്വാമി വിവിക്താനന്ദ സരസ്വതി, കാസർകോട് ചെർക്കള മാർത്തോമ ബധിര വിദ്യാലയത്തിലെ ഫാദർ മാത്യു ബേബി, കേരള മുസ്ലിം ജമാഅത്ത് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി

0 Comments

ലോകകപ്പ്: മുടക്കിയത് 24,789 കോടി, കൈവരിച്ചത് 2.2 ലക്ഷം കോടി; – ഡിസ്‌നിയെ പരിഹസിച്ചവര്‍ ഈ തന്ത്രം അറിഞ്ഞില്ല

ലോകകപ്പ് 2023 ഡിസ്‌നി + ഹോട്ട്സ്റ്റാറിൻ്റെ മാതൃ കമ്പനിയുടെ വിപണി മൂല്യം 2.2 ലക്ഷം കോടി

0 Comments