Online Malayalam News Site

കടം വെച്ച്‌ പോയ നടൻ; വിനോദ് തോമസിനെ ഓര്‍മിച്ച്‌ തരുണ്‍ മൂര്‍ത്തി, ഓപ്പറേഷൻ ജാവയിലെ വേഷം അവസാന നിമിഷം കട്ട്‌ ചെയ്‌ത്‌ പോയി

സൗദി വെള്ളക്കയില്‍ മജിസ്‌ട്രേറ്റ് ആയി വിളിച്ചപ്പോള്‍ ഡേറ്റ് ക്ലാഷ് വന്നു

0 Comments

തുരങ്കത്തിനുള്ളില്‍ കുടുങ്ങി ഏഴ് നാള്‍; കുഴല്‍ വഴി ഭക്ഷണവും വെള്ളവും ഓക്സിജനും, തൊഴിലാളികളുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക

രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ സഹതൊഴിലാളികളും ബന്ധുക്കളും അസംതൃപ്തി

0 Comments

നവകേരള സദസിൽ പ്രഭാത ചര്‍ച്ചയില്‍ മുസ്ലിംലീഗ് നേതാവ് എന്‍.എ അബൂബക്കർ; യു.ഡി.എഫ് നേതൃത്വത്തിൽ ആശയകുഴപ്പം

വികസനത്തിന് വേണ്ടിയുള്ള യാത്രയായത് കൊണ്ടാണ് പങ്കെടുത്തത് എന്നായിരുന്നു

0 Comments

ജനകീയതയെ തകർക്കാനുള്ള ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി; നവകേരള സദസ് വേദിയിൽ ലീഗ് നേതാവ്, രാഷ്ട്രീയം കാണേണ്ടതില്ലെന്ന് വിശദീകരണം

യാഥാർത്ഥ്യങ്ങൾ മറച്ചുവക്കാൻ ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

0 Comments

പാര്‍ട്ട്ടൈം ഓണ്‍ലൈൻ ജോലി വാഗ്ദ്ധാനം ചെയ്‌ത്‌ തട്ടിപ്പ്; ആറ് മാസത്തിനിടെ തട്ടിയെടുത്തത് മൂന്ന് കോടി, ജാഗ്രത വേണമെന്ന് സൈബര്‍ പൊലീസ്

ക്രിപ്റ്റോ കറൻസിയുടെ പേരില്‍ കഴിഞ്ഞ ദിവസം യുവാവിന് 93,000 രൂപയാണ് നഷ്ടപ്പെട്ടത്

0 Comments

റോബിൻ ബസ്; കടുത്ത നടപടിയുമായി കേരള തമിഴ്‌നാട് എം.വി.ഡി, എന്തായായാലും മുന്നോട്ട് പോകുമെന്ന് ബസ് ഉടമ

റോബിനുമായുള്ള അങ്കത്തിന് ഒരുങ്ങിക്കോളുവെന്നും ബസ് ഉടമ വെല്ലുവിളിച്ചിരുന്നു

0 Comments

വാഹനാപകട- ആരോഗ്യ ഇന്‍ഷുറന്‍സ് നിരസിക്കല്‍ വ്യാപകം; ഓംബുഡ്‌സ്‌മാന്‍ ഓഫീസില്‍ പരാതികള്‍ കുന്നുകൂടുന്നു, ഇരകൾക്കെതിരെ സർക്കാർ സേവനത്തിൽ നിന്നും വിരമിച്ച വക്കീലർമാർ, പോളിസി ഉടമകള്‍ക്ക് തിരിച്ചടി

സർക്കാർ സർവീസിൽ നിന്നും വിരമിച്ച വക്കീലർമാർവരെ കമ്പനി വക്കാലത്തുമായി കോടതികളിൽ ഇരകൾക്ക് എതിരെ

0 Comments

കാസർകോട് സംയുക്ത ജമാഅത്തിൻ്റെ ഫലസ്‌തീൻ ഐക്യദാര്‍ഢ്യ റാലി; ഇസ്രായേലിൻ്റെ ക്രൂരതക്കെതിരെ പ്രതിഷേധം

പ്രവര്‍ത്തകര്‍ ബസുകളിലും മറ്റു വാഹനങ്ങളിലുമായി നഗരത്തിലേക്ക് എത്തി

0 Comments