Online Malayalam News Site

മദ്യനയക്കേസിൽ അരവിന്ദ് കെജരിവാളിന് തിരിച്ചടി; ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മയെ മാറ്റണമെന്ന ഹർജി അതെ ജഡ്ജി തന്നെയാണ് തള്ളിയത്; കൂടുതൽ അറിയാം..

ദില്ലി: ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജരിവാളിന് തിരിച്ചടി. കേസ് കേൾക്കുന്നതിൽ നിന്ന് പിൻമാറണമെന്ന അരവിന്ദ് കെജ്​രിവാളിൻ്റെ അപേക്ഷ ഹൈക്കോടതി ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ തള്ളി. ജസ്റ്റിസ്…

0 Comments

കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്ന സംഭവം അട്ടിമറിയോ.? യു.ഡി.എഫ് നേതാക്കൾ പറയുന്നതും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മറുപടിയും; കൂടുതൽ അറിയാം..

കോഴിക്കോട്: കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നസംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി യു.ഡി.എഫ്. തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമം നടന്നതായും സംഭവത്തിൽ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോൺഗ്രസ് നേതാക്കളായ എം.കെ രാഘവൻ,…

0 Comments

7.5 തീവ്രത രേഖപ്പെടുത്തി ഭൂകമ്പം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി അധികൃതർ;വടക്കന്‍ ജപ്പാനിലേക്ക് ഉറ്റുനോക്കി ലോക രാഷ്ട്രങ്ങൾ; 125 ദശലക്ഷം ആളുകള്‍.?

ടോക്യോ: വടക്കന്‍ ജപ്പാനില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇതോടെ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഇവേറ്റ് പ്രിഫെക്ചറിൻ്റെയും ഹോക്കൈഡോയുടെയും ചില ഭാഗങ്ങളില്‍ മൂന്ന്…

0 Comments

ട്രാവലര്‍ അപകടത്തിൻ്റെ ഞെട്ടലിൽ കേരളം; മലപ്പുറം പാങ്ങ് പാറമ്മൽ ജി.എൽ.പി സ്കൂളിലെ അധ്യാപകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്; ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി; കൂടുതൽ അറിയാം..

തൃശൂര്‍: തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ ട്രാവലര്‍ അപകടത്തിൻ്റെ ഞെട്ടലിൽ കേരളം. ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 9 പേരാണ് മരണപ്പെട്ടത്. മലപ്പുറം പാങ്ങ് പാറമ്മൽ ജിഎൽപി…

0 Comments

വനിതാ സംവരണ ബിൽ ഭേദഗതി ലോക്സഭയിൽ പരാജയപ്പെട്ടു; കേന്ദ്രത്തിന് കനത്ത തിരിച്ചടി; 12 വർ‍ഷത്തിനിടയിലെ ആദ്യ പ്രതിപക്ഷ വിജയം; മോദിയുടെ അടുത്ത നീക്കവും അജണ്ടയും കരുതിയിരിക്കുക; സംഭവം ഇങ്ങനെ..

ദില്ലി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ഭേദഗതി ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ബിൽ ഭേദഗതി…

0 Comments

വിനോദയാത്രയ്ക്ക് പോയ അധ്യാപക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; ദാരുണ അപകടത്തിൽ നടുങ്ങി കേരളം; 9 മരണം; കൂടുതൽ അറിയാം..

ചെന്നൈ: പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു. ദാരുണ അപകടത്തിൽ 9 മലയാളികൾ മരണപെട്ടു. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക…

0 Comments

ലഖ്‌നൗ നഗരത്തിലെ തീപിടിത്തം; ഞെട്ടിപ്പിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്; 2 കുഞ്ഞുങ്ങൾ വെന്തു മരിച്ചു; കത്തിയമർന്നത് 280 വീടുകൾ; കൂടുതൽ അറിയാം..

ലഖ്‌നൗ(ഉത്തർപ്രദേശ്): ലഖ്‌നൗ നഗരത്തിലെ വികാസ് നഗറിൽ ഉണ്ടായ തീപിടിത്തത്തിൽ 280 വീടുകൾ പൂർണ്ണമായും കത്തിയമർന്നു. 1,000 ത്തിലധികം ആളുകളെ നേരിട്ട് ബാധിച്ചു. വികാസ് നഗറിലെ റിംഗ് റോഡിനടുത്തുള്ള…

0 Comments

മാസങ്ങളായി തുടരുന്ന സംഘർഷത്തിന് താൽക്കാലിക ശമനം; ഇസ്രായേൽ- ലെബനാൻ വെടിനിർത്തൽ പ്രഖ്യാപനവുമായി ട്രംപ്; നീണ്ട 34 വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്നത്; കൂടുതൽ അറിയാം..

വാഷിംഗ്ടൺ: മാസങ്ങളായി തുടരുന്ന സംഘർഷത്തിന് താൽക്കാലിക ശമനം നൽകി ട്രംപ്. ഇസ്രായേൽ- ലെബനാൻ വെടിനിർത്തൽ പ്രഖ്യാപനവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ…

0 Comments

നാടിനെ കണ്ണീരിലാക്കി മഞ്ചേശ്വരത്ത് സൈനുൽ ആബിദിൻ്റെ മരണം; തിരമാലയിൽപ്പെട്ട് കാണാതായ 18-കാരൻ്റെ മൃതദേഹം കണ്ടെത്തി; കൂടുതൽ അറിയാം..

കാസറഗോഡ്: മഞ്ചേശ്വരത്ത് കടലിൽ കാണാതായ കൗമാരക്കാരൻ്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച്ച മാതാപിതാക്കൾക്കൊപ്പം കടൽക്കരയിൽ ഇരിക്കവെ തിരമാലയിൽപ്പെട്ട് കാണാതായ മുഹമ്മദ് സൈനുൽ ആബിദിൻ്റെ മൃതദേഹമാണ് മഞ്ചേശ്വരം ഹാർബറിന് സമീപത്ത്…

0 Comments

നടുറോഡിൽ യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ ഞെട്ടി കേരളം; സഹോദരങ്ങളായ പ്രതികൾ രക്ഷപെടാൻ ശ്രമിക്കവേ പോലീസ് പിന്തുടർന്ന് പിടികൂടി; ബൈക്ക് ഇടിച്ചിട്ടു; കൂടുതൽ അറിയാം..

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി സംഭവത്തിൽ ഞെട്ടി കേരളം. ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് സഹോദരങ്ങൾ ചേർന്ന് യുവാവിനെ നടുറോഡിലിട്ട് തല്ലിക്കൊന്നത്. തിരുവല്ലം വണ്ടിത്തടം സ്വദേശിയായ…

0 Comments