Trending News

കാസർകോട് നിന്നും അജ്മൽ അഷ്കർ എന്ന യുവാവ് കൂടി മലയാള സിനിമയിൽ ചുവട് ഉറപ്പിക്കുന്നു; ജൂനിയർ ആർട്ടിസ്റ്റായി തുടക്കം; ഈ അടുത്തിടെ റിലീസായ രണ്ട് സിനിമകളിൽ മുഴനീള കഥാപാത്രമായി തിളങ്ങി; കൂടുതൽ അറിയാം.. 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്; കൂടെ പേഴ്സും ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളും; സംഭവം ഇങ്ങനെ.. കർണാടക RTC ബസ്സിൽ പരിശോധന; മഞ്ചേശ്വരത്ത് എത്തിയപ്പോൾ പ്രതി കുടുങ്ങി; സകലേശ്പുരത്ത് നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന്, എക്സൈസ് സംഘം പിടികൂടിയ സംഭവം; കൂടുതൽ അറിയാം..
കാസർകോട് ജില്ലാ പഞ്ചായത്ത് അസാപ് കേരളയുമായി ചേർന്ന് സംഘടിപ്പിക്കുന്ന നൈപുണ്യ പരിശീലന പരിപാടികൾക്ക് അപേക്ഷ ക്ഷണിച്ചു

കാസർകോട് ജില്ലാ പഞ്ചായത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുമായി സഹകരിച്ച് നൈപുണ്യ പരിശീലനം നൽകാൻ പദ്ധതിയായി. ഡിജിറ്റൽ മാർക്കറ്റിങ്, ജി.എസ്.ടി യൂസിങ് ടാലി, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, പവർ ഇലക്ട്രോണിക്സ് സർവീസ് ടെക്നീ...

- more -
നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്; ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് മോചനദ്രവ്യമായി ഒരു കോടി രൂപ നല്‍കും

കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന മലയാളിയായ നിമിഷ പ്രിയയുടെ മോചനത്തിനായി ബോചെ രംഗത്തിറങ്ങി. ദുബായില്‍ ബിസിനസ് ചെയ്യുന്ന ഇസ്സുധിന്‍ എന്ന യമന്‍ പൗരനും ബോചെയുടെ സുഹൃത്തായ അബ്ദുള്‍ റഹൂഫ് എന്ന ദുബായ് ബിസിനസുകാരനുമാ...

- more -
ബേക്കൽ ഫോർട്ട്‌ സ്റ്റേഷനിൽ ദീർഘ ദൂര ട്രൈനുകൾക്ക് സ്റ്റോപ്പ്‌ അനുവദിക്കുക, പൊട്ടിപൊളിഞ്ഞ കാഞ്ഞങ്ങാട് ചന്ദ്രഗിരി സ്റ്റേറ്റ് ഹൈവെ നന്നാക്കുക; ജനകീയ വിഷയങ്ങളിൽ ഇടപെടൽ നടത്തി കേരള പ്രവാസി സംഘം; പള്ളിക്കര വില്ലേജ് സമ്മേളനം, കൂടുതൽ അറിയാം..

കാസർകോട്: പ്രവാസി സംഘം പള്ളിക്കര വില്ലേജ് സമ്മേളനം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പുറമെ നാട്ടിലെ ജനകീയ വിഷയങ്ങളിലും ഇടപെടൽ നടത്തി പള്ളിക്കര വില്ലേജ് സമ്മേളനം. ബേക്കൽ ഫോർട്ട്‌ സ്റ്റേഷനിൽ ദീർഘ ദൂര ട്രൈനുകൾക്ക് സ്റ...

- more -
മരിച്ചത് 20 വർഷത്തോളം സർവീസുണ്ടായിരുന്ന ഉദ്യോഗസ്ഥൻ; ഇന്ന് തിരുവന്തപുരത്തുള്ള അമിത് ഷാ യുടെ സെക്യൂരിറ്റി ചുമതല ഉണ്ടായിരുന്ന ഇൻസ്‌പെക്ടർ; പോലീസുകാരൻ്റെ ആത്മഹത്യയിൽ ആരോപണവുമായി അമ്മ; സംഭവത്തിൽ ദുരൂഹത..

തിരുവനന്തപുരം: പോലീസ് ടെലി കമ്മ്യൂണിക്കേഷൻ ഇൻസ്‌പെക്ടർ ജെയ്‌സൺ അലക്സ് തിരുവനന്തപുരത്ത് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി അമ്മ. മകൻ ജീവനൊടുക്കിയത് തൊഴിൽ സമ്മർദത്തെ തുടർന്നാണെന്ന് ആരോപിച്ചു. തിരുവനന്തപുരത്തെ ടെലികമ്യൂണിക്കേഷനുമായ...

- more -
എല്‍സി മാര്‍ട്ടിനും മക്കളും പുറത്തുപോകാനായി പഴയ മാരുതി 800 കാർ ഉപയോഗിച്ചു; കാർ സ്റ്റാര്‍ട്ട് ചെയ്തതും ആ വലിയ ദുരന്തം സംഭവിച്ചു; മരണത്തോട് മല്ലടിച്ച് ഒരു കുടുംബം; നാടിനെ ഞെട്ടിച്ച ആ സംഭവം ഇങ്ങനെ..

പാലക്കാട്: പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊളളലേറ്റ യുവതിയുടെയും മക്കളുടെയും നില ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിവർ. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിന്‍, മക്കളാ...

- more -
മഹല്ലിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും കൂട്ടായ്മയും ഏകീകരണവും വേണമെന്ന് മാലിക് ദീനാർ ഖത്തീബ് മജീദ് ബാഖവി

തളങ്കര: മഹല്ലിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും കൂട്ടായ്മയും ഏകീകരണവും ഉണ്ടായാൽ മാത്രമേ മഹൽ ശാക്തീകരണം പൂർണമാവുകയുള്ളൂവെന്ന് തളങ്കര മാലിക് ദീനാർ ഖത്തീബ് മജീദ് ബാഖവി അഭിപ്രായപ്പെട്ടു. സമസ്ത കേരള മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ തളങ്കര റൈഞ്ച് ശാക്തീക...

- more -
ബ്ലാക്ക് ബോക്‌സ് ഡാറ്റ വീണ്ടെടുത്തു; ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നു; പൈലറ്റുമാരിൽ ഒരാൾ ചോദിക്കുന്നതും കേൾക്കാം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു; അഹമ്മദാബാദിൽ തകർന്നുവീണ വിമാനത്തിൽ സംഭവിച്ചത്..

ദില്ലി: കഴിഞ്ഞ മാസം അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ ബോയിംഗ് 787 വിമാനത്തിൻ്റെ ബ്ലാക്ക് ബോക്‌സ് ഡാറ്റ വീണ്ടെടുത്തു. അപകടം നടന്ന് 11 ദിവസത്തിന് ശേഷമാണ് ഡാറ്റ വീണ്ടെടുക്കാനായത്. യു.എസ് സർക്കാരിൻ്റെ ട്രാൻസ്‌പോർട്ട് ക്രാഷ് പ്രോബ് ബോഡിയുടെ ഒരു ക...

- more -
മായം കലർന്ന കള്ള് കുടിച്ച് നിരവധിപേർ ആശുപത്രിയിൽ; എട്ടുപേർ മരണപെട്ടതായി ഔദ്യോഗിക കണക്ക്; പല കുടുംബങ്ങളും പോലീസിനെ അറിയിക്കാതെ മൃതദേഹങ്ങൾ ദഹിപ്പിച്ചതായും റിപ്പോർട്ട്; ഞെട്ടിക്കുന്ന സംഭവം കൂടുതൽ അറിയാം..

ഹൈദരാബാദ്: മായം ചേർത്ത കള്ള് കേസിൽ ഹൈദരാബാദിൽ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. പോലീസിൻ്റെ കണക്കനുസരിച്ച്, ഔദ്യോഗിക എണ്ണം എട്ട് ആയി തുടരുന്നു എന്നാണ് റിപ്പോർട്ട്. പല കുടുംബങ്ങളും പോലീസിനെ അറിയിക്കാതെ മൃതദേഹങ്ങൾ ദഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ...

- more -
ജില്ലയിലെ തന്നെ ഏറ്റവും വലിയ പച്ച തുരുത്ത്; അജാനൂർ ഗ്രാമപഞ്ചായത്ത് ആനന്ദവനം, വനവൽക്കരണ പദ്ധതി; മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്ത് വനവത്ക്കരണ പദ്ധതിയുടെ ഭാഗമായി മാവുങ്കാൽ ആനന്ദാശ്രമത്തിലെ സമീപത്തുള്ള മൂന്ന് ഏക്കർ പഞ്ചായത്ത് കൈവശ ഭൂമിയിൽ ആനന്ദ വനം ഒരുക്കിയിരിക്കുകയാണ്. ഇത് ജില്ലയിലെ തന്നെ ഏറ്റവും വലിയ പച്ച തുരുത്താണ്. ദേശീയ ഗ്രാമീണ തൊഴി...

- more -
ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ കെ സ്റ്റോറുകൾ സജീവമാക്കും; മന്ത്രി ജി.ആർ അനിൽ

കാസർകോട്: ഗ്രാമീണ മേഖലയിൽ അടക്കം കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും ഡിജിറ്റൽ സേവനങ്ങളും ലഭ്യമാക്കുന്നതിന് കെ സ്റ്റോർ പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ. കാഞ്ഞങ്ങാട...

- more -

The Latest