Online Malayalam News Site

ചെക്ക് കേസിൽ നാണം കേട്ട് പാലാ എം.എൽ.എ മാണി സി കാപ്പൻ; ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും; പ്രതികരിച്ച് ജോസ് കെ മാണി

കൊച്ചി: ചെക്ക് കേസിൽ പാലാ എം.എൽ.എ മാണി സി കാപ്പന് ശിക്ഷ ലഭിച്ചതിൽ പ്രതികരിച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. പാലാ നിയോജകമണ്ഡലത്തിന്…

0 Comments

കാഞ്ഞങ്ങാട് തഹസിൽദാർ രമേശൻ കെ പൊയ്‌നാച്ചിക്കെതിരെ പുറത്ത് വന്ന തെളിവുകൾ ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തുന്നു; കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കൾ

കാസർഗോഡ്: കാഞ്ഞങ്ങാട് തഹസിൽദാർ രമേശൻ കെ പൊയ്‌നാച്ചിക്കെതിരെ പുറത്ത് വരുന്ന വിവരാവകാശ തെളിവുകൾ ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തുന്നു. വില്ലേജ് ഓഫീസർ ആയിരിക്കെയും തുടർന്നും നടത്തിയ രേഖകളിലെ തിരിമാറിയാണ്…

0 Comments

കേരളത്തിൽ പിടിമുറുക്കാൻ ബി.ജെ.പി; സംസ്ഥാനത്തെ രണ്ട് മേഖല ക്ലസ്റ്ററാക്കി വിഭജിച്ചു; സംഘടനാ തലത്തിൽ സമഗ്ര മാറ്റമോ.?

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഭരണം പിടിക്കാനുമുള്ള ബി.ജെ.പി കേന്ദ്ര നേതാക്കളുടെ മാസ്റ്റർ പ്ലാൻ തയ്യാറാകുന്നു. സംസ്ഥാനത്ത് സംഘടനാ തലത്തിൽ സമഗ്ര മാറ്റമാണ് വരുത്തുന്നത്. സംസ്ഥാനത്തെ…

0 Comments

മലയോര ഹൈവേയുടെ നിർമ്മാണത്തിനായി റോഡ് പൊളിച്ചിട്ട് പ്രവൃത്തി; സ്കൂൾ കെട്ടിടം തകർന്നു വീണു; ഒഴിവായത് വലിയ ദുരന്തം

തൃശൂർ: റോഡ് വികസനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവൃത്തിയുടെ ഭാഗമായി സ്കൂൾ കെട്ടിടം തകർന്നുവീണു. കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യു.പി സ്കൂൾ കെട്ടിടമാണ് തകർന്നു വീണത്. അവധി…

0 Comments

എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു; ക്യാപ്റ്റൻ ലഹരി ഉപയോഗിച്ചിരുന്നു.!

ദില്ലി: തായ്ലൻ്റിലെ പൂക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ (AAIB) പ്രാഥമിക…

0 Comments

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി കാഞ്ഞങ്ങാട് നഗരസഭ

കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ ലൈസൻസില്ലാതെയും ലൈസൻസ് കാലാവധി കഴിഞ്ഞും മതിയായ അനുമതിയില്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. പരിധിയിലുള്ള മുഴുവൻ…

0 Comments

അർച്ചന പി.പി IAS കാഞ്ഞങ്ങാട് സബ് കളക്ടറായി ചുമതലയേറ്റു; 2024 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്

കാസർഗോഡ്: അർച്ചന പി.പി കാഞ്ഞങ്ങാട് സബ് കളക്ടറായി ചുമതലയേറ്റു. 2024 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. വയനാട് അസിസ്റ്റൻ്റ് കളക്ടർ (U /T) ആയിരുന്നു. പയ്യന്നൂർ സ്വദേശിനിയാണ്. കണ്ണൂർ…

0 Comments

ഭൂഗര്‍ഭജല സംരക്ഷണവും പരിപാലനവും പരമപ്രധാനം; കേന്ദ്ര സര്‍വകലാശാല വൈസ് ചാൻസലർ

കാസർഗോഡ്: കേന്ദ്ര ജല്‍ശക്തി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡിൻ്റെ (CGWB) കേരള റീജിയൻ്റെ ആഭിമുഖ്യത്തില്‍ 'സുസ്ഥിര ഭൂഗര്‍ഭജല വികസനവും അക്വിഫര്‍ ബേസിന്‍ പരിപാലനവും' എന്ന വിഷയത്തില്‍…

0 Comments

ദേശീയ പാത ടോൾ ബൂത്തുകളിൽ ED റൈഡ്; കോടികളുടെ തട്ടിപ്പ്; വിവിധ സംസ്ഥാങ്ങളിലെ 14 പ്രധാന കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന

ദില്ലി: ദേശീയ പാത ടോൾ ബൂത്തുകളിൽ ED റൈഡ്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട്…

0 Comments

സമാധാനമില്ല, പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധം; ഇറാനിൽ വീണ്ടും ആക്രമണം നടത്തി അമേരിക്ക; തിരിച്ചടിക്ക് ഒരുങ്ങി ഇറാനും

ടെഹ്റാൻ: സമാധാനം പുലരും എന്ന ആഗ്രഹത്തിൽ കഴിഞ്ഞിരുന്ന പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി. ഇറാനിൽ വീണ്ടും ആക്രമണം നടത്തി അമേരിക്ക. ബന്ദർ അബ്ബാസ്, സിരിക്, ഖഷം എന്നീ…

0 Comments