Online Malayalam News Site
തിരുവനന്തപുരം: കേരളത്തിൽ ചൂട് കൂടുന്നു. പാലക്കാട് ജില്ലയിൽ റെക്കോർഡ് ചൂട് രേഖപ്പെടുത്തി.ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയായ 40.1°C ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ചൂട്…
കോഴിക്കോട്: നാദാപുരത്ത് പുഴയിൽ തുണി അലക്കാൻ ഇറങ്ങിയ 3 പേർ മുങ്ങി മരിച്ചു. നാദാപുരത്ത് പുളിയാവ് പുഴയിലാണ് അപകടം നടന്നത്. അരീക്കുണ്ട് സ്വദേശികളായ അൻസാറും ഭാര്യയും കുട്ടിയുമാണ്…
ചിക്കമഗളൂരു: കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി പിന്നീട് മരിച്ച നിലയിൽ കാണപ്പെട്ട പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത. മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മൃതദേഹമാണ് 1500 അടി…
തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം വിവാദത്തിൽ. കേരളത്തിൽ എത്തി ഇടത് നേതാക്കളുടെ സാനിധ്യത്തിൽ നടന്ന വിവാഹം ശൈശവ വിവാഹമായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ മാർച്ച് 11-ന്…
കാസര്‍കോട് ജില്ലയില്‍ 11,03,618 വോട്ടര്‍മാരില്‍ 8,73,133 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 79.12% ജില്ലയില്‍ ആകെ 5,44,543 പുരുഷ വോട്ടര്‍മാരും 5,59,063 സ്ത്രീ വോട്ടര്‍മാരും 12…
തൃശൂർ: പാലക്കാടിന് പിന്നാലെ ബി.ജെ.പിയെ കൂടുതൽ വെട്ടിലാക്കി തൃശ്ശൂരിലെ കിറ്റ് വിതരണം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളാണ് ഓരോന്നായി പൊളിയുന്നത്. തൃശ്ശൂരിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാനുള്ള നീക്കമാണ്…
വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച സംഭവത്തിൽ ഒരു പാടി മുന്നിൽ കയറി പാകിസ്ഥാൻ. പാകിസ്താൻ്റെ ആവശ്യപ്രകാരമാണ് തീരുമാനമെന്നാണ് ട്രംപ് അറിയിച്ചതോടെയാണ്…
പാലക്കാട്: ബി.ജെ.പി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പുതിയ തെളിവുകൾ പുറത്ത് വിട്ട് കോൺഗ്രസ്സ്. വയോധികക്ക് പണം കൈമാറിയ സ്ത്രീയെ അറിയില്ലെന്ന എൻ ഡി എ…
പാലക്കാട്: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പാലക്കാട് ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ ഗുരുതര ആരോപണം. വോട്ടർമാർക്ക് പണം നൽകി സ്വാദീനിക്കാൻ ശ്രമിക്കുന്നു എന്നതാണ് ആരോപണം. വോട്ടർ…
കാസറഗോഡ്: കേരള നിയമസഭ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍, വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്‍പുള്ള അവസാന 48 മണിക്കൂറില്‍ (Silence Period) ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി. നിശ്ചിത സമയ…