രണ്ടാം പകുതിയില്‍ മെസ്സി ഗോള്‍ നേടി; കനേഡിയന്‍ സംഘത്തെ പരാജയപ്പെടുത്തി അര്‍ജന്റീന
മത്സരത്തിന്റെ തുടക്കം മുതല്‍ പന്ത് അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു. 23ാം മിനിറ്റില്‍ ആദ്യ ഗോള്‍.
Online Malayalam News Site
മത്സരത്തിന്റെ തുടക്കം മുതല്‍ പന്ത് അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു. 23ാം മിനിറ്റില്‍ ആദ്യ ഗോള്‍.
സുപ്രധാന വിധിയാണ് സുപ്രീം കോടതി നടത്തിയത്. ക്രിമിനൽ നടപടി ചട്ടത്തിലെ (സി.ആർ.പി.സി) സെക്ഷൻ 125 പ്രകാരമാണിത്.
ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു. ടാങ്കർ ബസ്സിലിടിച്ച് മറിഞ്ഞ നിലയിലാണ്.
ചോദ്യംചെയ്യുമ്പോൾ ഉദ്യോഗസ്ഥർക്കെതിരെ നടപടി
ചിത്രം ബോക്‌സോ ഓഫീസില്‍ നല്ല കളക്ഷന്‍ സ്വന്തമാക്കിയിട്ടും ഒരു രൂപ പോലും തിരികെ ലഭിച്ചിട്ടില്ലെന്നുമായിരുന്നു പരാതി
കുറാ തങ്ങളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
നിശ്ചലമായ തെരുവ് വിളക്കുകൾ പ്രവർത്തന സജ്ജമാക്കുക, ഒഴിഞ്ഞ്കിടക്കുന്ന എ.ഇ. തസ്തിക നികത്തുക തുടങ്ങിയ ത്തവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
രാവണേശ്വരത്ത് ഒന്നര ഏക്കറിൽ അധികം വരുന്ന വയലിലാണ് നെൽകൃഷി ചെയ്യുന്നത്.
സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ) നിര്യാണത്തിൽ നേതാക്കൾ അനുശോചിച്ചു.
കാസറഗോഡ്, ദക്ഷിണ കന്നട, കുടക് തുടങ്ങിയ പ്രദേശങ്ങളിലെ നൂറോളം മഹല്ലുകളിൽ ഖാസിയായ തങ്ങൾ പതിനായിരങ്ങൾക്ക് സാന്ത്വനവും അത്താണിയുമായിരുന്നു.