Online Malayalam News Site
വയനാട്: വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണം 319 കടന്നു. നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം…
വയനാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും ദുരന്തസ്ഥലത്തെത്തി. ദുരിതാശ്വാസ ക്യാമ്പുകളും മെഡിക്കൽ കോളേജും സന്ദർശിച്ച് ദുരിതബാധിതരായ കുടുംബങ്ങളെ കാണാനും സഹായിക്കാനും തയ്യാറെടുക്കുകയാണ്. വയനാട്ടിലുണ്ടായ…
കാസറഗോഡ്: വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി വില്ലേജില്‍ കല്ലപ്പള്ളി കമ്മാടി ഏകാധ്യാപക വിദ്യാലയത്തിലെ പുനരധിവാസ ക്യാമ്പ് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ,ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ എന്നിവര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പത്തുകുടി…
കാസറഗോഡ്: വെള്ളരിക്കുണ്ട് താലൂക്കിലെ കള്ളാര്‍ വില്ലേജില്‍ ചുള്ളിക്കര ജി.എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ,ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ എന്നിവര്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ…
ഡൽഹി: ദില്ലിയിൽ മഴ ശക്തമായി തുടരുന്നു. അതിനിടെ പുതിയ പാർലമെന്റ് കെട്ടിടം ചോർന്നൊലിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ഡൽഹിയിൽ കനത്ത മഴ പെയ്തതോടെയാണ്…
ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം മൂലമുണ്ടായ ദുരന്തത്തിൽ നിരവധിപേരെ പേരെ കാണാതായി. രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായാണ് വിവരം. ഷിംലയിൽ മാത്രം…
വയനാട്: ദുരന്ത ഭൂമിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ പിഞ്ചു കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ ഇടുക്കി സ്വദേശി രംഗത്ത്. ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ ഭാര്യയും രണ്ട് മക്കളുമാണ്…
വയനാട്: ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈ പ്രദേശത്ത് ഒലിച്ചുപോയ പാലത്തിന് പകരം സൈന്യം പണിയുന്ന അടിയന്തിര പാലത്തിന്റെ പണി ഇന്ന് വൈകിട്ടോടെ പൂർത്തിയാകും. പാലത്തിലൂടെ യാത്ര സജ്ജമായാൽ കൂടുതൽ…
കോഴിക്കോട്: വയനാട്ടിൽ രക്ഷാപ്രവർത്തനം അതി വേഗത്തിൽ പുരോഗമിക്കുകയാണ്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും, ജെ.സി.ബി കളും സംഭവസ്ഥലത്തേക്ക് എത്തിച്ചു. സൈന്യം പണിയുന്ന അടിയന്തിര പാലത്തിന്റെ പണി പുരോഗമിക്കുകയാണ്. പാലം…
കാസർകോട്: വയനാട് ദുരന്തത്തിനിരയായവർക്ക് അവശ്യസാധന കിറ്റുകളുമായി പുറപ്പെടുന്ന രണ്ടാമത്തെ വാഹനം കാസര്കോഡ്റ്റ് നിന്നും പുറപ്പെട്ടു. വാഹനത്തിന് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട്…