Online Malayalam News Site
കാസറഗോഡ്: വയനാട്ടിലെ ദുരന്ത ബാധിതർക്കായി ജി.എച്ച്.എസ്.എസ് ചെമ്മനാട് പരവനടുക്കം 1980-81ലെ എസ്.എസ്.എൽ.സി ബാച്ചും കൈകോർത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 58000 രൂപയുടെ ചെക്ക് ബാച്ച് പ്രതിനിധികൾ…
ദില്ലി: സ്വയം രക്ഷാർത്ഥം ബംഗ്ലാദേശിൽ നിന്നും രാജ്യം വിട്ട് ഇന്ത്യയിൽ അഭയം തേടിയ ഷെയഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. സര്‍വകക്ഷി യോഗത്തിലാണ്…
ദില്ലി: കലാപം പൊട്ടി പുറപ്പെട്ട ബംഗ്ലാദേശില്‍ മരണം 300 കടന്നു. കലാപം രാജ്യവ്യാപകമായി പടരുകയാണ്. സ്വയം രക്ഷാർത്ഥം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാട് വിട്ടു. പ്രധാനമന്ത്രി…
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 402 ആയി. ഇന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. മണ്ണിനടിയിൽ നിന്നും ചാലിയാറിൽ നിന്നുമടക്കം കണ്ടെടുത്തവയിൽ 180 എണ്ണവും ശരീരഭാഗങ്ങളാണ്.…
ടെല്‍ അവീവ്: ഇസ്രയേലിന് നേരെ ഇറാനും ഹിസ്ബുല്ലയും ആക്രമണം ശക്തമാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ചയോട് കൂടി ആക്രമണം നടക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. എന്നാൽ ഏത് സാഹചര്യം…
വൈശാലി (ബീഹാർ): ബിഹാറിലെ വൈശാലിയിൽ കൻവാർ യാത്രക്കിടെ ഡി.ജെ വാഹനം ഹൈ ടെൻഷൻ കമ്പിയിൽ തട്ടി പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഒമ്പത് തീർഥാടകർ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇൻഡസ്ട്രിയൽ…
തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം സംശയിക്കുന്ന രണ്ട് യുവാക്കൾ ചികിത്സയിൽ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം 23ന് കണ്ണറവിള, അനുലാൽ ഭവനിൽ അഖിൽ(27) മരിച്ച…
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ രാജ്യവ്യാപക കലാപം. പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനക്കൂട്ടം അക്രമാസക്തരാവുകയായിരുന്നു. വലിയ പ്രക്ഷോഭമാണ് ബംഗ്ലാദേശിൽ നടക്കുന്നത്. ഇതിനകം 100ലധികം പേർ കൊല്ലപ്പെട്ടതായാണ്…
പാരീസ് ഒളിമ്പിക്‌സില്‍ ബ്രിട്ടനെ പരാജയപ്പെടുത്തി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടൗട്ടില്‍ ബ്രിട്ടനെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ ടീം സെമിയില്‍ പ്രവേശിച്ചത്. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല്…
മേപ്പാടി(വയനാട്): ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ട് തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ സംസ്ക്കരിച്ചുതുടങ്ങി. ഇന്ന് എട്ട് മൃതദേഹമാണ് സംസ്ക്കരിക്കുക. ബാക്കിയുള്ളവ വരും ദിവസങ്ങളിൽ സംസ്കരിക്കും. മൃതദേഹങ്ങൾ ജീർണിക്കുന്നതിന് മുമ്പ് സംസ്ക്കാരം നടത്തുകയാണ്…