ഇന്ത്യൻ സംസ്ക്കാരത്തിനും ജീവിത രീതിയ്ക്കും എതിര്; സ്വവർഗ്ഗവിവാഹത്തിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് ഉള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയിൽ സ്വവർഗ്ഗ വിഹാഹം വരില്ല

0 Comments

ഉദ്‌ഘാടനം ചെയ്തത് പണി പൂർത്തിയാകാത്ത എക്സ്പ്രസ് വേ; പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി കന്നഡ സംഘടനകൾ

എക്സ്പ്രസ് വേയുടെ ഭാഗമായ അണ്ടർപാസുകളുടെയും സർവീസ് റോഡുകളുടെയും സ്ഥിതി ഇപ്പോഴും മോശമാണെന്നും കർഷകർക്ക് ഇനിയും നഷ്ടപരിഹാരം കൊടുക്കാനുണ്ടെന്നും പ്രതിഷേധക്കാർ

0 Comments

കർഷകർ നൂറുകണക്കിന് ഉരുളക്കിഴങ്ങ് ചാക്കുകൾ റോഡിൽ എറിഞ്ഞ് മുദ്രാവാക്യം വിളിച്ചു; ഉയർത്തുന്ന ആവശ്യം ഇതാണ്

പച്ചക്കറികൾക്കും ഉരുളക്കിഴങ്ങുകൾക്കും കേരള മാതൃകയിൽ മിനിമം താങ്ങുവില നിശ്ചയിക്കണമെന്നാണ് ഇവരുടെ ആവശ്യം.

0 Comments

വെറും 7 വയസ്സുള്ള ഈ ഇന്ത്യൻ പെൺകുട്ടി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലകയാണ്

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലകയായി (സ്ത്രീ) സ്ഥിരീകരിക്കപ്പെടുമ്പോൾ പ്രൺവി ഗുപ്തയ്ക്ക് 7 വയസ്സും 165 ദിവസവും പ്രായമുണ്ടായിരുന്നു

0 Comments

മോദിയിൽ വിശ്വസിക്കുന്നു; പാർട്ടിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല; നടി സുമലത പറയുന്നു

ജെ.ഡി.എസ്സിൻ്റെ ശക്തികേന്ദ്രത്തിൽ കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാര സ്വാമിയെ തോൽപ്പിച്ചാണ് സുമലത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.

0 Comments

എച്ച് 3 എന്‍ 2 വൈറസ്; രാജ്യത്ത് ആദ്യ മരണം കര്‍ണാടകയില്‍; ചികിത്സ- പ്രതിരോധം എന്നിവ അറിയാം

തൊണ്ടവേദന, ചുമ, ശരീരവേദന, മൂക്കൊലിപ്പ് എന്നിവയ്ക്കൊപ്പമുള്ള പനിയാണിതെന്ന് ഡല്‍ഹി എയിംസ് മുന്‍ ഡയറക്ടര്‍ ദീപ് ഗുലേറിയ പറഞ്ഞു.

0 Comments

തമിഴ്നാട്ടില്‍ അതിഥി തൊഴിലാളികളുടെ പേരില്‍ വ്യാജപ്രചരണം; പിന്നിൽ ബി.ജെ.പി പ്രവര്‍ത്തകരെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍

താന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും അദ്ദേഹം തമിഴ്നാട്ടിലെ ബിഹാറി തൊഴിലാളികളുടെ സുരക്ഷയില്‍ സംതൃപ്തനാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

0 Comments

ചൈനീസ് ഫോണുകൾ ഉപയോഗിക്കരുത്: ഇന്ത്യൻ സൈനികർക്കും കുടുംബങ്ങൾക്കും രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

വിവിധ മാൽവെയറുകളും സ്പൈവെയറുകളും ചൈനീസ് – നിർമിത മൊബൈൽ ഫോണുകളിൽ കണ്ടെത്തിയിട്ടുണ്ട്

0 Comments

ഇന്‍സ്റ്റഗ്രാമില്‍ മാരകായുധങ്ങളുമായി റീല്‍സ് ; യുവതിക്കായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്

2021 ലാണ് വിനോദിനിക്കെതിരെ കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രാഗ ബ്രദേഴ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലും യുവതി സജീവമായിരുന്നു.

0 Comments