2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി; വിവരാവകാശ രേഖയിൽ റിസർവ് ബാങ്ക്
അതേസമയം 100 200 500, 2000 രൂപ നോട്ടുകൾ അച്ചടിക്കാൻ ബാങ്കിന് വേണ്ടിവരുന്ന തുക വളരെ തുച്ഛമാണെന്നും രേഖകളിൽ സൂചിപ്പിക്കുന്നു.
അതേസമയം 100 200 500, 2000 രൂപ നോട്ടുകൾ അച്ചടിക്കാൻ ബാങ്കിന് വേണ്ടിവരുന്ന തുക വളരെ തുച്ഛമാണെന്നും രേഖകളിൽ സൂചിപ്പിക്കുന്നു.
വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു
സിസോദിയയുടെ ആവശ്യപ്രകാരം വിപാസന സെല്ലില്‍ പാര്‍പ്പിക്കുന്നത് പരിഗണിക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചു.
രമേഷ് താക്കൂര്‍ എന്ന വ്യക്തിയുമായി ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ടു. താക്കൂറിന് ഇന്‍സ്റ്റാഗ്രാമില്‍ 'അകേല' എന്ന പേരില്‍ ഒരു വ്യാജ ഐ.ഡി ഉണ്ടായിരുന്നു.
തമിഴ്‌നാട്ടിൽ നോർത്ത് ഇന്ത്യൻ അതിഥി തൊഴിലാളികൾ കൊല്ലപ്പെടുന്നെന്ന് ഉത്തർപ്രദേശിലെ ബി.ജെ.പി വക്താവായ പ്രശാന്ത് ഉമാറാവു ട്വീറ്റ് ചെയ്തിരുന്നു
അതേസമയം സംസ്ഥാനത്ത് തന്നെ നിർമ്മിക്കുന്ന ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുന്നവര്‍ക്ക് അഞ്ച് വർഷത്തേക്ക് ഈ ഇളവ് സാധുവായിരിക്കും.
ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് നൈന കൻവാളിൻ്റെ ഫ്ളാറ്റിൽ നിന്ന് രണ്ട് ലൈസൻസില്ലാത്ത തോക്കുകൾ പിടിച്ചെടുത്തത്.
ഗോഹത്യ നടത്തുന്നവര്‍ നരകത്തില്‍ ചീഞ്ഞഴുകുമെന്നും ജസ്റ്റിസ് ഷമീം അഹമ്മദ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
കൊളംബിയയില്‍ മറ്റേത് മൃഗങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളെക്കാള്‍ അധികമാണ് ഹിപ്പൊപ്പൊട്ടാമസുകള്‍ മൂലമുണ്ടാവുന്ന മരണങ്ങള്‍.
പദ്ധതിക്കായി വരുന്ന ബജറ്റിൽ ഡൽഹി സർക്കാരിൽ നിന്നും ഫണ്ട് തേടുമെന്നും അധികൃതർ പറഞ്ഞു. ജയിലിൽ 250 സെല്ലുകളുണ്ടാകും.