മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ; പ്രധാനമന്ത്രിക്കെതിരെ പോസ്റ്റര്‍ പതിച്ചതിന് കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെ കേസ്; ആറ് പേരെ അറസ്റ്റ് ചെയ്തു
മുദ്രാവാക്യം ഉയര്‍ത്തുന്നത് ആരെന്നോ, അച്ചടിച്ചത് എവിടെയെന്നോ പോസ്റ്ററില്‍ വ്യക്തമാക്കുന്നില്ല. പിന്നാലെ ദില്ലി പൊലീസ് അന്വേഷണം തുടങ്ങി.