സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് വാക്സിൻ സ്വീകരിച്ചത് 10,953 ആരോഗ്യ പ്രവർത്തകർ; കാസര്‍കോട് 682; പാർശ്വഫലങ്ങള്‍ റിപ്പോർട്ട് ചെയ്തില്ല

സർക്കാർ മേഖലയിലെ 1,79,766 പേരും സ്വകാര്യ മേഖലയിലെ 2,03,412 പേരും ഉൾപ്പെടെ 3,83,178 ആരോഗ്യ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തത്.

0 Comments

പതിനേഴ് വര്‍ഷത്തെ ‘ലിവിങ് ടുഗെതര്‍ അവസാനിച്ചു; രഹനാ ഫാത്തിമയും പങ്കാളിയും വേര്‍പിരിഞ്ഞു

നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാല്‍ പിരിയുന്നതിന് തടസമില്ല. വേര്‍പിരിഞ്ഞാലും ഇപ്പോള്‍ താമസിക്കുന്ന ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ ഒന്നിച്ചു തന്നെ കഴിയും.

0 Comments

പി.പി.ഇ കിറ്റ് ധരിച്ച് മോഷണം; ജ്വല്ലറിയില്‍ നിന്ന് കോടികളുടെ സ്വര്‍ണം കവർന്ന പ്രതി പിടിയിൽ

പി.പി.ഇ കിറ്റ് ധരിച്ച് മോഷണം നടത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4296; കാസർകോട് 63; യു.കെയില്‍ നിന്നും വന്ന 7 പേര്‍ക്കാണ് 24 മണിക്കൂറിനകംരോഗം സ്ഥിരീകരിച്ചത്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5541 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരളയാത്ര’ ജനുവരി 31 ന് കാസര്‍കോട് നിന്ന് ആരംഭിക്കുന്നു; മുദ്രാവാക്യം ‘സംശുദ്ധം, സദ്ഭരണം’

'സംശുദ്ധം, സദ്ഭരണം' എന്ന മുദ്രാവാക്യമുയര്‍ത്തി 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ചാണ് ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കുകയെന്ന് എം. എം ഹസ്സന്‍ പറഞ്ഞു.

0 Comments

ബജറ്റ് പ്രഖ്യാപനങ്ങളെ ജനങ്ങൾ സീരിയസ് ആയി എടുക്കില്ല; തള്ള് മാത്രമാണ് ബജറ്റിലുള്ളത്: പി.കെ കുഞ്ഞാലിക്കുട്ടി

ന്യായ് പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതിൽ ധനമന്ത്രി തോമസ് ഐസക്കുമായി സംവദത്തിനു യു.ഡി.എഫ് തയ്യാറാണ്- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

0 Comments

രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബി.ഡി.എസ് പരീക്ഷയിൽ അഞ്ചാം റാങ്ക്‌; കാസർകോട് സ്വദേശിനിക്ക് അഭിമാന നേട്ടം

കാസർകോട്: പീഡോഡെന്റിക്‌സ് (ബി.ഡി.എസ്) പരീക്ഷയിൽ അഞ്ചാം റാങ്ക്‌ നേടി കാസർകോട് സ്വദേശിനി അഭിമാനമായി. കർണാടക, സുള്ള്യ കെ.വി.ജി കോളേജിൽ നിന്നും രാജീവ് ഗാന്ധി ഹെൽത്ത്‌ സയൻസ് യൂണിവേഴ്സിറ്റിയുടെ…

0 Comments

ഒരു ദിവസം മുമ്പ് ആദൂർ പോലീസ് സ്റ്റേഷനിൽ എത്തി ഒരാൾ ഭാര്യയെ ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്നതായി വിജയൻ പരാതി നൽകി; പിറ്റേ ദിവസം കള്ളത്തോക്ക് ഉപയോഗിച്ച് കൊലപാതകവും; നാടിനെ നടുക്കിയ കാനത്തൂർ സംഭവം കൂടുതൽ അറിയുമ്പോൾ

കാനത്തൂര്‍/കാസർകോട്: ‌ഭാര്യയോട് വിജയന് തോന്നിയ സംശയമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചത്. ഒരാള്‍ ഫോണില്‍ ഭാര്യയെ വിളിച്ച്‌ ശല്യം ചെയ്യുന്നതായി പോലീസിൽ പരാതി നല്‍കിയതിനു പിന്നാലെയാണ് വിജയന്‍ ക്രൂരകൃത്യം…

0 Comments

ഒരിക്കല്‍ കൂടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. പാര്‍ട്ടിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്: ഓ രാജഗോപാല്‍

പ്രായത്തിന്‍റെ അവശതകള്‍ കാരണം ഇനി മത്സരിക്കാനില്ല. വയസ് 92 ആയി. ഇനി വിശ്രമജീവിതം നയിക്കണം. കുറെ പുസ്തകങ്ങള്‍ എഴുതി തീര്‍ക്കണം

0 Comments

സംസ്ഥാനത്ത് ഇന്ന് 3021 പേർക്ക് കോവിഡ്; കാസർകോട് 27; രോഗവിമുക്തി 5145 ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.02

രോഗം സ്ഥിരീകരിച്ചവരിൽ 52 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2643 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments