തോൽവി വിജയത്തിൻ്റെ ചവിട്ടുപടിയാവണം; പത്താംക്ലാസ് തോറ്റ രവി മേജര്‍ രവിയായി; മാര്‍ക്ക് കുറഞ്ഞ കണ്ണന്താനം ഐ.എ.എസും, വിദ്യാര്‍ത്ഥികളോട് പറയാനുള്ളത് ഇതാണ്

എസ്.എസ്.എല്‍.സി പരീക്ഷാഫലം കൊണ്ട് മാത്രം ജീവിതം അവിടെ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യുന്നില്ല

0 Comments

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചപ്പോൾ ഉന്നത വിജയം; 99.26 % വിജയം, 44,363 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്

കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. ഏറ്റവും കുറവ് വിജയ ശതമാനം വയനാടാണ്

0 Comments

സാമ്പത്തിക കുറ്റകൃത്യങ്ങൾ വർധിക്കുന്നു; മാർക്കറ്റിംഗ് തട്ടിപ്പിൽ നിരവധിപേരുടെ ലക്ഷങ്ങളുമായി കമ്പനി മുങ്ങി, കാഞ്ഞങ്ങാട്ട് ആറും വെള്ളരിക്കുണ്ടിൽ രണ്ടും കേസുകൾ

മണിചെയിൻ ബിസിനസും അമിതലാഭം വാഗ്‌ദാനം ചെയ്‌ത് ഷെയർ മാർക്കറ്റിംഗ് നടത്തുന്നതും നിയമസാധുത ഇല്ലാത്തതാണെങ്കിൽ ചതികളിൽ പെടരുതെന്നും ഡി.വൈ.എസ്.പി

0 Comments

മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിച്ചത് 19 കേസുകളിലെ പ്രതി; ഗുണ്ടാ രാജാവായ കെ.പി.സി.സി പ്രസിഡണ്ടിൻ്റെ കാര്യസ്ഥന്‍മാരില്‍ ഒരാളെന്നും സി.പി.എം

കുറ്റവാസന സ്ഥിരമായി പ്രകടിപ്പിക്കുന്ന ഒരാള്‍ വിമാനത്തില്‍ കയറിയത് ഈച്ചയെ ആട്ടാനായിരുന്നില്ല, മുഖ്യമന്ത്രിയെ വധിക്കുക ലക്ഷ്യത്തോടെ തന്നെയാണ്.

0 Comments

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രധിഷേധം ഇന്നും തുടർന്നു; സംസ്ഥാനത്ത് പരക്കെ അക്രമം, കണ്ണൂരില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരൻ്റെ ഭാര്യാ വീട് തകര്‍ത്തു.

പലയിടങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്.

0 Comments

മാഷിനെ സസ്‌പെൻഡ് ചെയ്തു; കുട്ടികളുടെ ട്രാന്‍സ്‌ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി, അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍

മുട്ടന്നൂര്‍ എയിഡഡ് യു.പി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദാണ് വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചത്.

0 Comments

ഫ്രാങ്കോയെ അജപാലന ചുമതലകളിലേക്ക് തിരിച്ചയക്കുന്നതിൽ അപ്പോസ്തോലിക് ന്യൂൺഷ്യോയുടെ ജലന്ധർ സന്ദർശനത്തിന് സാധ്യമായേക്കില്ല, രൂപതയിൽ തർക്കം തുടരുന്നു

കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ ഇരയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാനും അവസരമുണ്ട്. ഫ്രാങ്കോ ഭരണപരമായ അധികാരങ്ങളിലേക്ക് എത്തിയേക്കില്ല

0 Comments

ഞെട്ടല്‍ വിട്ടുമാറാതെ വിമാന യാത്രക്കാരി; പ്രതിഷേധക്കാരുടെ പെരുമാറ്റം അസ്വാഭാവികമായി തോന്നി, ഗര്‍ഭിണികളും കൊച്ചുകുഞ്ഞുങ്ങളും പരിഭ്രാന്തരായി

ആക്രോശത്തോടെ പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുത്തപ്പോഴാണ് ഇ.പി അടക്കമുള്ളവര്‍ ചേര്‍ന്ന് തടഞ്ഞത്’- ബിന്ദു പറഞ്ഞു.

0 Comments

അനുമതിയോ അംഗീകാരമോ ഇല്ല; മുസ്‌ലിം കോര്‍ഡിനേഷന്‍ രാജ്ഭവന്‍ മാര്‍ച്ചുമായി ബന്ധമില്ലെന്ന് സമസ്ത പ്രസ്താവിച്ചു

പ്രവാചക നിന്ദക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ശക്തിയായി പ്രതിഷേധിക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

0 Comments

കീടനാശിനിയിൽ കുളിച്ച് വിപണിയിൽ പച്ചക്കറികൾ; 602 ഭക്ഷ്യവസ്തു സാംപിളുകൾ പരിശോധിച്ചതിൽ 157 എണ്ണത്തിലും കീടനാശിനി സാന്നിധ്യം

പൊതുവിപണി, കൃഷിയിടങ്ങൾ, ജൈവ ഉല്പന്ന കടകൾ, സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ഇക്കോ ഷോ‍പ്പുകൾ എന്നിവിടങ്ങളിലെ സാംപിളുകളാണ് ശേഖരിച്ചത്.

0 Comments