അഗ്നിപഥ് റിക്രൂട്ട്‌മെന്റ് 2022; ഇന്ത്യൻ എയർഫോഴ്‌സിനുള്ള രജിസ്‌ട്രേഷൻ ജൂൺ 24 മുതൽ ആരംഭിക്കും, വിശദാംശങ്ങളും ഇതാ

ഇന്ത്യൻ എയർഫോഴ്സ് അധിക വിദ്യാഭ്യാസ യോഗ്യതകളും ശാരീരിക നിലവാരവും നൽകും.

0 Comments

ഗുണ്ടാ ആക്രമങ്ങള്‍ വര്‍ധിക്കുന്നു; സംസ്ഥാനത്തെ ഗുണ്ടാ പട്ടിക പുതുക്കിയത് മാസങ്ങൾക്കു മുമ്പ്, നിയമ നടപടികൾ കർശനമാക്കി പോലീസ്

ക്രിമിനൽ കേസുകളിൽ കോടതിക്ക് പുറത്ത് ഒത്തു തീർപ്പുണ്ടാക്കിയാലും പ്രതിക്കെതിരെ കാപ്പ നിയമപ്രകാരം നടപടിയെന്ന് ഹൈക്കോടതി

0 Comments

അഗ്നിപഥ് പദ്ധതി നിയമ വിരുദ്ധമെന്ന്; സുപ്രീം കോടതിയിൽ ഹർജി, ഹർജിക്കാരൻ പറയുന്നത് ഇങ്ങനെ

പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ് നോട്ട് റദ്ദാക്കാൻ കോടതിയിൽ നിന്ന് നിർദ്ദേശം തേടി

0 Comments

യുവതികളെ കുവൈത്തിലേക്ക് മനുഷ്യക്കടത്ത്: അന്വേഷണം കൂടുതല്‍ യുവതികളിലേക്ക്, കേസ് എന്‍.ഐ.എ. ഏറ്റെടുത്തേക്കും

രണ്ടുയുവതികള്‍ സമാന തട്ടിപ്പ് നേരിട്ടതായി പറഞ്ഞിരുന്നു കൂടുതല്‍ പേര്‍ മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ അന്വേഷണ സംഘം

0 Comments

ചിരിച്ചതെന്തിന്, മുഖത്ത് നിന്ന് ചോര ഒഴുകുമ്പോഴും; കല്ലെറില്‍ പരിക്കേറ്റ വൈറല്‍ പോലീസുകാരന്‍ പറയുന്നത്‌ ഇതാണ്

നേതാക്കളും എന്തിനാണ് കല്ലേറുണ്ടായതെന്ന അമ്പരപ്പിലായിരുന്നു. അതുതന്നെയോര്‍ത്താണ് ഞാനും ചിരിച്ചുപോയത്.

0 Comments

പഴമയുടെ രുചിക്കൂട്ടുകള്‍ ചക്കയിൽ നിന്നും; കുടുബശ്രീ പ്രവർത്തകർ കലര്‍പ്പില്ലാത്ത ഭക്ഷ്യ വിഭവങ്ങളുടെ വിപണന മേള ഒരുക്കി

ചക്കപ്പഴത്തിൻ്റെ കാലം കഴിഞ്ഞാലും കൊതി തോന്നിയാല്‍ കഴിക്കാന്‍ ഏറെക്കാലം വീട്ടിൽ കരുതാൻ തയ്യാറാക്കിയതാണ് മിക്ക വിഭവങ്ങളും.

0 Comments

ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാകില്ല; പത്ത് മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ചശേഷം പ്രതിയല്ലെന്ന് അറിയിച്ചു, പ്രക്ഷോഭം സംഘടിപ്പിക്കും, പൊലീസിനെതിരെ പരാതി നല്‍കുമെന്ന് റഹീം എം.പി

റഹീമിനെയും വനിതാ പ്രവര്‍ത്തകരെയും തൂക്കിയെടുത്താണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്

0 Comments

ഓണ്‍ലൈന്‍ കോഴ്‌സുകളുടെ പേരില്‍ തട്ടിപ്പ്​; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ജാഗ്രത നിര്‍ദേശവുമായി കേരള പൊലീസ്

പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള ഓ​ണ്‍​ലൈ​ന്‍ കോ​ഴ്​​സു​ക​ളു​ടെ കെ​ണി​യി​ല്‍ പെ​ടാ​തി​രി​ക്കാ​ന്‍ ​ശ്ര​ദ്ധി​ക്കണം​​​ പൊ​ലീ​സ്​

0 Comments

പയ്യന്നൂരില്‍ അനുനയ നീക്കവുമായി സി.പി.എം; ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രതകുറവ് ഉണ്ടായെന്നും വിശദീകരണം

അന്വേഷണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ടി.ഐ മധുസൂധനന്‍ എം.എല്‍.എയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി

0 Comments

കൃത്രിമ വാഹനാപകടം സൃഷ്ടിച്ച്‌ കവര്‍ച്ച; എട്ടു മലയാളികള്‍ കർണാടകയിൽ അറസ്റ്റില്‍, രണ്ടര ലക്ഷത്തോളം രൂപയോളം കൊള്ളയടിച്ചു

പ്രതികളില്‍ മുമ്പും മോഷണം, അക്രമ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും കേരള പൊലീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഡി.വൈ.എസ്.പി

0 Comments