കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന് മോചനം; 33 തടവുകാരെ വിട്ടയയ്ക്കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു, എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍

ആദ്യമായാണ് ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ പ്രകാരം മന്ത്രിസഭാ യോഗം ജയില്‍ തടവുകാരുടെ മോചനത്തിന് തീരുമാനമെടുത്തത്.

0 Comments

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്; സുരക്ഷ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആരോപണം

മുഖ്യമന്ത്രിയില്‍ നിന്നടക്കം ഭീഷണിയുടെ സ്വരമാണുള്ളതെന്നും, നിയമ സഹായം ലഭിക്കാനുള്ള വഴികളും അടയ്ക്കാന്‍ ശ്രമം: സ്വപ്‌ന

0 Comments

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഏറ്റവും നല്ല മികവിൻ്റെ കേന്ദ്രമാക്കും: മുഖ്യമന്ത്രി

ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഉള്‍പ്പെടെ കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നാല് സയന്‍സ് പാര്‍ക്കുകള്‍ തുടങ്ങും.

0 Comments

മോഹന വാഗ്‌ദാനങ്ങളിലൂടെ കോടികളുടെ നിക്ഷേപ തട്ടിപ്പ്; കമ്പനി എം.ഡിയായിരുന്ന മൂന്നാംപ്രതി അറസ്റ്റിൽ, മണിചെയിൻ കേസുകളിലും പിടിമുറുക്കാൻ പ്രത്യേക അന്വേഷണ സംഘം രംഗത്ത്

കമ്പനിയിൽ ഒന്നരലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിദിനം 1527/- രൂപ പ്രകാരം ഒരുവർഷം വരെ ലാഭവിഹിതം തരാന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ്

0 Comments

മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലിന് നിര്‍ബന്ധിച്ചു, സരിത നായരുടെ മൊഴി; സരിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ നീക്കം

മുഖ്യമന്ത്രിക്കെതിരെ സ്വപ്‌നയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. സ്വപ്‌നയെ ജയിലില്‍ വെച്ച്‌ അറിയാം.

0 Comments

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; ആറ് കോൺഗ്രസ് പ്രവർത്തകരും, രണ്ട് ട്രാൻസ്‌ജെൻഡേഴ്‌സും അറസ്റ്റിൽ

പ്രതിഷേധ സാധ്യതയെ തുടർന്ന് മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷാ വിന്യാസമൊരുക്കി പൊലീസ്. കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും

0 Comments

നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് മറിഞ്ഞു; തിരൂര്‍ പടിഞ്ഞാറെക്കരയില്‍ ആണ് അപകടം

ബസിൻ്റെ പകുതിഭാഗവും പുഴയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ താനൂര്‍ സ്വദേശി സക്കരിയയെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0 Comments

എന്തും വിളിച്ചു പറയുന്നവരുടെ പിന്നില്‍ ഏതു കൊലകൊമ്പനായാലും കണ്ടുപിടിക്കും; മതനിരപേക്ഷതയുടെ വിളനിലമാണ് കേരളമെന്നും മുഖ്യമന്ത്രി

ലൈസന്‍സില്ലാത്ത നാക്ക് കൊണ്ട് എന്തും പറയാമെന്ന നിലയെടുത്താല്‍ അതിൻ്റെ ഫലം എന്തായിരിക്കുമെന്ന് നാം കണ്ടു. അതൊന്നും ഇവിടെ ചെലവാകില്ല.

0 Comments

കുട്ടി മഴ നനഞ്ഞിട്ടില്ല, ഇന്നലെ മഴയുണ്ടായിരുന്നു; കുഞ്ഞിനെ കാണാതായതിൽ ദുരൂഹത ആരോപിച്ച്‌ നാട്ടുകാര്‍

കുട്ടിയെ ഒരു കിലോ മീറ്റര്‍ അകലെയുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്.

0 Comments

സ്ത്രീ വിദ്യാസമ്പന്ന ആയതുകൊണ്ട് മാത്രം ജോലിക്ക് പോകാൻ നിർബന്ധിക്കാനാവില്ല: ബോംബെ ഹൈക്കോടതി

"ഞാൻ ജഡ്ജിയാകാൻ യോഗ്യനാണ്, വീട്ടിൽ ഇരിക്കാൻ പാടില്ല' എന്ന് നിങ്ങൾ പറയുമോ," ജഡ്ജി ചോദിച്ചു.

0 Comments