മംഗളൂരു ഫാസിൽ കൊലക്കേസ്; പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്, നിരോധനാജ്ഞ പ്രഖ്യാപിച്ചു സുള്ള്യ കൊലപാതകത്തിൽ ബന്ധമുണ്ടോ എന്നും അന്വേഷണം

മംഗളൂരുവിൽ തുണിക്കട നടത്തുന്നയാളാണ് ഫാസിൽ

0 Comments

ലൈംഗിക പങ്കാളികളുടെ എണ്ണം കുറക്കണമെന്ന് ലോകാരോഗ്യ സംഘടന; മങ്കിപോക്‌സ് രോഗ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ആണ് നിര്‍ദേശം

രോഗിയുമായോ അവര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ് എന്നിവയുമായോ ബന്ധപ്പെടുന്നവര്‍ക്ക് മങ്കിപോക്‌സ് സാധ്യത

0 Comments

സിറാജ് പത്രം പൂട്ടിക്കാൻ നോക്കി; സുന്നി- മുജാഹിദ് നേതാക്കളെ അറസ്റ്റ് ചെയ്യിക്കാൻ ശ്രമിച്ചു, മുസ്ലിം സംഘടനകൾ മാധ്യമത്തിന് പിന്തുണയില്ല, ജമാഅത്തെ ഇസ്ലാമിക്കെതിരെ കെ.ടി ജലീൽ

മാന്യമായ സമീപനം മറ്റ് മലയാള പ്രസിദ്ധീകരണങ്ങളോട് എന്നെങ്കിലും മാധ്യമം സ്വീകരിച്ചിട്ടുണ്ടോ?

0 Comments

യുവമോർച്ച പ്രവർത്തകന്‍റെ കൊലപാതകം; രണ്ടുപേർ അറസ്‌റ്റിൽ, കാസർകോട് സ്വദേശികൾ ഉൾപ്പെടെ എസ്.ഡി.പി.ഐ -പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ഇരുപതോളം പേർ കസ്റ്റഡിയിൽ

കൊലപാതകത്തിന് പിന്നിൽ മതമൗലിക ശക്തികൾക്ക് പങ്കുണ്ടെന്ന നിഗമനത്തിലേക്കാണ് കർണാടക പൊലീസ്

0 Comments

ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണം; മാധ്യമ പ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയത് ലഘൂകരിക്കുന്ന നടപടി ശരിയല്ല, കേരള മുസ്‌ലിം ജമാഅത്ത് കളക്ടറേറ്റ് മാര്‍ച്ച് നടത്തും

കേസിൽ ശ്രീരാം വെങ്കിട്ടരാമന്‍ കോടതിയിൽ വിചാരണ നേരിടുകയാണ്

0 Comments

പിതൃപ്രാണന് തർപ്പണം നടത്തി കര്‍ക്കിടക വാവുബലി; മരിച്ചവരെ ആദരിക്കുന്നതിന് തര്‍പ്പണത്തിനായി ക്ഷേത്രങ്ങളിലേക്കും സ്‌നാന ഘട്ടങ്ങളിലേക്കും വിശ്വാസികള്‍ ഒഴുകി, വാവുബലി കർമങ്ങളും ഐതിഹ്യവും അറിയാം

മരിച്ചുപോയവര്‍ ബലി സ്വീകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു

0 Comments

ഭക്ഷണത്തിൽ വിഷം തീറ്റിക്കുമ്പോൾ; കറിപൗഡറുകളിലെ കീടനാശിനി, നിയന്ത്രിക്കേണ്ടത് കര്‍ഷകരെയെന്ന് നിര്‍മാതാക്കള്‍, 27-തരം കീടനാശിനികള്‍ വിലക്കണമെന്ന ആവശ്യത്തിൽ നടപടി എടുക്കാതെ അധികൃതർ

നിരവധി കമ്പനികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്

0 Comments

പതിനൊന്ന് വയസുകാരന്‍ മദ്രസയില്‍ തൂങ്ങി മരിച്ചനിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കൾ, പോലീസ് അന്വേഷണം ആരംഭിച്ചു

കെട്ടിടത്തിൻ്റെ മേല്‍ക്കൂരയില്‍ ആണ് പതിനൊന്ന് വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

0 Comments

ആദ്യത്തെ കൺമണിയുടെ ജനനത്തിന് മണിക്കൂറുകൾക്ക് മുമ്പ് ബൈക്ക് അപകടം; ഭർത്താവിൻ്റെ മരണവാർത്ത അറിയാതെ പ്രസവം

ശരത്തിൻ്റെ മരണവാർത്ത നമിതയെ അറിയിക്കാനാകാത്ത അവസ്ഥയിലായിരുന്നു വീട്ടുകാർ

0 Comments

രാഷ്ട്രപതിയുടെ ശമ്പളവും ആനുകൂല്യങ്ങളും; മാസം അഞ്ചുലക്ഷം ശമ്പളം, 10 കോടിയുടെ കാര്‍, ബോയിങ് 777 വിമാനം കൂടുതൽ അറിയാം

ഭരണഘടനയുടെ ചുമതലക്കാരനായ രാഷ്ട്രപതിയാണ് പാര്‍ലമെണ്ട് സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നത്

0 Comments