ഖാദി ഓണം ബക്രീദ് മേളയില്‍ കാസര്‍കോട്ട് വന്‍ തിരക്ക്; കാര്യമെന്തന്നറിയേണ്ടെ? തുണികള്‍ക്കെല്ലാം 30 ശതമാനം റിബേറ്റും മെഗാ സമ്മാന പദ്ധതിയും
കാസര്‍കോട്: ഖാദി ഓണം ബക്രീദ് മേളയില്‍ കാസര്‍കോട്ടെ ഖാദി ഗ്രാമോദ്യോഗ് ഭവനില്‍ വന്‍തിരക്ക്. സില്‍ക്ക് സാരികളും മനില ഷര്‍ട്ടും ധാക്ക മസ്ലിന്‍ തുണികളുമായാണ് ഇക്കുറി 'ഖാദി ഓണം…