വസ്ത്രാലങ്കാരം; ലക്ഷക്കണക്കിന് കലാകാരന്മാരെ അരങ്ങിലെത്തിച്ച കാസര്‍കോട്ടെ ‘ബിന്ദു’ ശ്രദ്ധേയം
കാസര്‍കോട്: കാല്‍നൂറ്റാണ്ടിലധികമായി നൃത്തയിനങ്ങള്‍ക്കും മറ്റും വസ്ത്രാലങ്കാരമൊരുക്കി കാസര്‍കോട്ടെ 'ബിന്ദു ഡെക്കറേഷന്‍' എന്ന സ്ഥാപനം ശ്രദ്ധേയമാകുന്നു. കലാസ്വാദകരെ കണ്ണഞ്ചിപ്പിക്കുന്ന രീതിയില്‍ വേഷങ്ങള്‍ക്ക് അലങ്കാരങ്ങള്‍ ഒരുക്കുന്നതില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമാണ് ബിന്ദുവിനുള്ളത്.…