വയനാട്ടിലേക്ക് കാസര്‍കോടുനിന്നും കെ.ജി.എം.ഒ.എ വൈദ്യസംഘത്തെ അയക്കും
കാഞ്ഞങ്ങാട്: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ പത്ത് ഡോക്ടര്‍മാര്‍ അടങ്ങുന്ന റിലിഫ് ടീമിനെ അയക്കാന്‍ കാഞ്ഞങ്ങാട് ഐ.എം.എ ഹാളില്‍ ചേര്‍ന്ന കെ.ജി.എം.ഒ.എ ജില്ല ജനറല്‍ ബോഡി യോഗം തീരുമാനിച്ചു…